You Searched For "ബസ്"

പേരിൽ മുതലാളിമാർ; കാര്യത്തിൽ ശമ്പളമില്ലാത്ത തൊഴിലാളികൾ; കെ എസ് ആർ ടി സി സർക്കാർ പണം തിന്നുമ്പോൾ വർഷം തോറും ലക്ഷങ്ങൾ നികുതി കൊടുത്തിട്ടും ഇപ്പോൾ മരണ കയത്തിൽ; കോവിഡിൽ തകർന്നടിഞ്ഞ സ്വകാര്യ ബസ് വ്യവസായത്തെ ആരു രക്ഷിക്കും ?
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും; ഭരണ കക്ഷി യൂണിയന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നത് 8000 പേരുടെ പട്ടിക; അനർഹരെ തിരുകി കയറ്റുന്നതിൽ വിവാദവും; കെ എസ് ആർ ടി സിയിൽ ഇനി എംപാനൽ കാലം
നവംബർ ഒന്നിന് സ്‌കൂൾ തുറന്ന ദിവസം നാടകീയമായി എംവിഡിയുടെ സർജിക്കൽ സ്ട്രൈക്ക്; പുഴക്കടവിൽ ബസ് പിടിച്ചെടുത്തത് ഹൈക്കോടതി സ്റ്റേ മറികടന്ന്; കെഎസ്ആർടിസി ബസുകളുടെ ധാരാളിത്തമെന്ന് എംവിഐ റിപ്പോർട്ട് നൽകിയ റൂട്ടിൽ ഒരു ബസ് പോലുമില്ലെന്ന് വിവരാവകാശ രേഖ; ഒരു വരവേൽപ്പ് കഥ
ബസ് വെള്ളം തെറിപ്പിച്ചതിനെച്ചൊല്ലി സംഘർഷം; കെ എസ് ആർ ടി സി ഡ്രൈവറെ ഹെൽമറ്റിനടിച്ച് സ്‌കുട്ടർ യാത്രികൻ; മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ; സ്‌കൂട്ടർ യാത്രികൻ കസ്റ്റഡിയിൽ