You Searched For "ബാലഭാസ്‌കർ"

ജ്യൂസ് കടയിലെ ദൃശ്യങ്ങൾ ശേഖരിച്ചത് ബാലഭാസ്‌കറിന്റെ അച്ഛൻ ആവശ്യപ്പെട്ടിട്ടെന്ന പ്രകാശ് തമ്പിയുടെ മൊഴിയിൽ ദുരൂഹത; കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾക്ക് അടിസ്ഥാനവും കണ്ടെത്താനാകുന്നില്ല; രണ്ടു പേരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ; നേരറിയാനുള്ള യാത്രയിൽ സിബിഐയ്ക്ക് മുന്നിൽ തെളിയുന്നതും അപകടത്തിന്റെ സാധ്യതകൾ; വയലിൻസ്റ്റിന്റെ മരണത്തിൽ അന്വേഷണം തുടരുമ്പോൾ
അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്ന് ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി; അർജുൻ പറയുന്നത് ഡ്രൈവർ ബാലുവെന്നും; അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്ന് സോബി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പറഞ്ഞത് ശരിയോ എന്നും ഉറപ്പിക്കണം; നുണപരിശോധനയിൽ നിലപാട് അറിയിക്കാൻ 4 പേർക്ക് കോടതി നോട്ടീസ്: സമ്മതമെന്ന് സോബി ജോർജ്; മറ്റുള്ളവർ വിസമതം അറിയിച്ചാൽ അതും ദുരൂഹത കൂട്ടും; ബാലഭാസ്‌കറിന്റെ മരണത്തിൽ പോളിഗ്രാഫിന് മുമ്പേ സത്യം അറിയാം
അപകടത്തിൽ പെട്ട് ചികിൽസയിൽ കഴിഞ്ഞ സുഹൃത്തിനെ കണ്ട് സംസാരിച്ചത് ആത്മാർത്ഥ സുഹൃത്ത്; ബാലഭാസ്‌കർ എന്താണ് പറഞ്ഞത് എന്നറിയാൻ സ്റ്റീഫൻ ദേവസ്യയെ അടുത്ത ആഴ്ച ചോദ്യം ചെയ്യും; പള്ളിപ്പുറത്തെ അപകടത്തിലെ ദുരൂഹത മാറ്റാൻ ഇനി സാമ്പത്തിക പരിശോധനയും; പൂന്തോട്ടം ആശുപത്രിയും വിഷ്ണുവും പ്രകാശൻ തമ്പിയും പറഞ്ഞ സാമ്പത്തിക കഥകൾ പരിശോധിക്കാൻ സിബിഐ; സത്യം കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസി
ഐസിയുവിൽ കയറി ബാലുവിനെ സ്റ്റീഫൻ ദേവസ്യ കണ്ടിരുന്നു; എന്താണ് ബാലുവിനോട് സ്റ്റീഫൻ ദേവസ്യ പറഞ്ഞത് എന്ന് അറിയില്ല; എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല; ബാലുവിനെ സ്റ്റീഫൻ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ; സ്റ്റീഫൻ ദേവസ്യയുടെ മൊഴിയെടുക്കുന്നത് വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ; ക്വാറന്റീനിലെന്ന കാരണത്തിൽ സമയം ചോദിച്ച് സംഗീതജ്ഞൻ; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ കരുതലോടെ സിബിഐ
ദ്രവരൂപത്തിലുള്ള ആഹാരം കൊടുത്തുതുടങ്ങിയെന്നും സുഖം പ്രാപിച്ചുവരുന്നെന്നും നിങ്ങളാരും ഇവിടെ നിൽക്കണമെന്നില്ലന്നും ഡോക്ടർ വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ സന്ദർശനം; ബാലുവിനെ സ്റ്റീഫൻ ദേവസി കണ്ടത് ഡോക്ടറുടെ അനുമതിയില്ലാതെ ബാഹ്യ സമർദ്ദത്തിലൂടെ; ലക്ഷ്മിയുടെ മൗനവും സംശയാസ്പദം; ഞാൻ നുണപരിശോധനയ്ക്ക് തയ്യാർ; ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായത് ആ 43-മിനിറ്റോ? കലാഭവൻ സോബി മറുനാടനോട് പറഞ്ഞത്
ഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് ദുരൂഹ ഉമ്മ; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധു
മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കാനിറങ്ങിയ ആൾ പിന്നെ അനക്കമറിയിച്ചത് കള്ളക്കടത്തു കേസ് വന്നപ്പോൾ ബാലുവിന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കല്ലേ എന്നു പറയാൻ വിളിച്ചപ്പോൾ മാത്രം; അതിന് മുൻപും പിൻപും കേസിൽ യാതൊരു ദുരൂഹതയും കാണാത്ത ബാലുച്ചേട്ടന്റെ ഒരുപാട് സുഹൃത്തുക്കളിൽ / സഹോദരന്മാരിൽ ഒരാൾ! മറുനാടൻ വാർത്തയിലെ ആ അടുത്ത ബന്ധു താനല്ലെന്ന് പറയുന്ന പ്രിയാ വേണുഗോപാലും ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; സ്റ്റീഫൻ ദേവസി വിവാദത്തിൽ ബാലഭാസ്‌കറിന്റെ കസിന് പറയാനുള്ളത്
ഇനി ബാലഭാസ്‌കറിന്റെ മരണത്തിൽ സത്യം തെളിയും; ലൈഡിറ്റക്ടർ ടെസ്റ്റും ലെയേഡ് വോയ്‌സ് അനാലിസിസ് ടെസ്റ്റും നടത്താൻ സമ്മതം അറിയിച്ച് കാർ ഡ്രൈവർ അർജുനും കലാഭവൻ സോബി ജോർജും വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും; നാലു പേരും നുണ പരിശോധനയ്ക്ക് സമ്മതം അറിയിക്കുമ്പോൾ ആശ്വാസം സിബിഐയ്ക്ക്; പള്ളിപ്പുറത്തെ ദുരൂഹ വാഹനാപകടത്തിൽ ഇനി ഫോറൻസി ലാബിൽ ശാസ്ത്രീയ മൊഴി തെളിയിക്കൽ പരിശോധന
കലാഭവൻ സോബി പറഞ്ഞതെല്ലാം പച്ചക്കള്ളം; കാറോടിച്ചത് ബാലാഭാസ്‌കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴിയും തെറ്റ്; സ്റ്റീഫൻ ദേവസി അപകടമുണ്ടാകുമ്പോൾ ഉണ്ടായിരുന്നത് വിദേശത്ത് എന്നതും സംശയിക്കുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യം ഇല്ലാത്തതും നിർണ്ണായകമെന്ന് സിബിഐ; നുണ പരിശോധനയിൽ പള്ളിപ്പുറത്തെ ബാലഭാസ്‌കറിന്റേയും മകളുടേതും അപകട മരണം?
കലാഭവൻ സോബി സംശയ നിഴലിൽ നിർത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ ജീവനക്കാരനെ; അപകടമുണ്ടാകുമ്പോൾ സ്വർണ്ണ കടത്ത് കേസിലെ പ്രതി ബംഗ്‌ളൂരുവിലാണന്ന് കണ്ടെത്തിയത് കലാഭവൻ സോബിയുടെ മൊഴികളെ പൊളിച്ചു; സ്റ്റീഫൻ ദേവസിക്കും സരിത്തിനുമുള്ള പങ്കും കണ്ടെത്താനായില്ല; ആകെയുള്ളത് ഡ്രൈവർ അർജുൻ പറഞ്ഞ കള്ളത്തരം; ബാലഭാസ്‌കറിന്റെ കേസ് എഴുതി തള്ളാൻ സിബിഐയും
ആവശ്യപ്പെട്ടത് ബ്രയിൻ മാപ്പിങ്; നടത്തിയത് വെറും നുണ പരിശോധനയും; ഏത് ഘട്ടത്തിലാണ് നുണ പരിശോധനയിൽ സഹകരിക്കാത്തതെന്ന് പറയാൻ സിബിഐയ്ക്ക് തന്റേടമുണ്ടോ എന്ന ചോദ്യവുമായി കലാഭവൻ സോബി; കോടതിയിൽ മറുപടി പറയിക്കുമെന്നും വെല്ലുവിളി; ബാലഭാസ്‌കറിനെ കൊന്നതെന്ന മൊഴിയിൽ ഉറച്ച് കലാഭവൻ സോബി; ഇനി നിർണ്ണായകം കോടതി നിലപാട്
പോളിസി എടുപ്പിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ ബന്ധു; പ്രീമിയം അടച്ചത് ഡെവലപ്പ്മെന്റ് ഓഫീസറുടെ അക്കൗണ്ടിൽ നിന്നും; പുനലൂരിലെ ഒറ്റ പ്രീമിയം പോളിസിയിലെ ഒപ്പിലും സംശയം; രേഖപ്പെടുത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും; ബാലഭാസ്‌കറിന്റെ 82 ലക്ഷത്തിന്റെ പോളിസിയിൽ എൽഐസിക്കാരെ ചോദ്യം ചെയ്ത് സിബിഐ