You Searched For "ബിജെപി"

കൊടകര കുഴൽപ്പണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിൽ ദുരൂഹത; ഹെലികോപ്ടറിൽ കടത്തിയോ എന്ന് അന്വേഷിച്ചാൽ മോദിയിൽ വരെ എത്താം; ആ തന്റേടം മുഖ്യമന്ത്രി കാണിക്കുമോ എന്നറിയണമെന്നും കെ മുരളീധരൻ; അന്വേഷണം ആവശ്യപ്പെട്ട് കോടിയേരിയും
ധർമരാജനെ പല തവണ ഫോണിൽ വിളിച്ചു;  കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും;  ദിപിന്റെയും ലിബീഷിന്റെയും മൊഴി മുഖവിലയ്‌ക്കെടുക്കാതെ അന്വേഷണ സംഘം;  സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശം പുറത്ത്
ചന്ദനക്കുറിയും ഗോപിക്കുറിയും ബിജെപിയുടെ അടയാളമാകുന്നതെങ്ങിനെ?; ട്രോളന്മാർക്കെതിരെ സന്തോഷ് പണ്ഡിറ്റ്;  അത്തരം അടയാളങ്ങൾ ഉപോഗിക്കുമ്പോൾ അത് ഹിന്ദുമതത്തെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പ്രതികരണം
വി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകും
കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് പത്തുകോടിയിലധികം പിരിച്ചു; അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു; ഹെലികോപ്ടറിൽ പണം കടത്തിയെന്ന ആരോപണം ഉന്നയിച്ച കെ മുരളീധരനെതിരെ സുരേന്ദ്രൻ
എല്ലാവരും എത്തണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉഗ്രശാസനം; കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിക്കില്ല; രാജഗോപാൽ എത്തുമോ എന്ന് ആർക്കും ഉറപ്പുമില്ല; സുരേന്ദ്രൻ രാജി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ നിസ്സഹകരണ നേതാക്കൾ; ഒരിക്കലും ഇല്ലെന്ന സൂചന നൽകി മുരളീപക്ഷവും; ബിജെപി കോർകമ്മറ്റിയിൽ ഇന്ന് കൊടകര ചർച്ച
ബിജെപി കോർ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേരും; യോഗസ്ഥലം മാറ്റിയത് പൊലീസ് നിർദ്ദേശത്തെത്തുടർന്ന്; ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ ഹോട്ടലിലെ യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു
ബിജെപി നേതൃത്വത്തിന്റെ അവഗണന; ബംഗാളിൽ ഘർ വാപസിക്ക് ഒരുങ്ങി പാർട്ടിയിലെ തൃണമൂൽ നേതാക്കൾ; ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവർക്ക് പിന്നാലെ തുറന്നടിച്ച് പ്രബിർ ഘോഷാലും; മുകുൾ റോയി അടക്കമുള്ളവർ മടങ്ങിയേക്കുമെന്ന് അഭ്യൂഹം; മൗനം പാലിച്ച് മമത
കൊടകര കേസിലെ പ്രതികൾ സിപിഎമ്മുകാർ; അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അന്വേഷണം പരാതിക്കാരനെക്കുറിച്ച് മാത്രമാകുന്നു; കുഴൽപ്പണ കേസിൽ പൊലീസിനെതിരെ ബിജെപി; കെ സുരേന്ദ്രന് പൂർണ പിന്തുണ
കൈയിലിരുന്ന പണവും പോയി, ആകെയുണ്ടായിരുന്ന സീറ്റും നഷ്ടപ്പെട്ടു; ഇത്രയും ബുദ്ധിശൂന്യരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്; കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര ഏജൻസികളുടെ വരവ് വെറുതേയാവില്ല; യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ്; പരിഹാസവുമായി തോമസ് ഐസക്ക്