You Searched For "ബിജെപി"

തോൽവിയെ മറികടക്കാനാകും; കൊടകരയിലെ നാണക്കേട് അസഹനീയം; കേസ് കൊടുക്കാനുള്ള ബുദ്ധി അപാരമെന്നും പ്രാദേശിക നേതാക്കൾ; തോൽവി പഠിച്ചവർ തിരിച്ചറിയുന്നത് സംഘടനാ വീഴ്ച തന്നെ; സുരേന്ദ്രനെതിരെ പികെ കൃഷ്ണദാസ് പക്ഷത്തിന് പുതിയ ആയുധം; ബിജെപിയിൽ അടി തുടരും
കമ്മ്യൂണിസ്റ്റുകാർ ദേശീയ പ്രസ്ഥാനത്തിനൊപ്പം പോരാടിയത് ബ്രിട്ടീഷുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായി; സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തത് ആർഎസ്എസിനു മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി എം എ ബേബി; സ്വാതന്ത്ര്യസമരത്തിന്റെ ഉൽപന്നമാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും കുറിപ്പ്
കേരളം ഐ എസിന്റെ റിക്രൂട്ടിങ്ങ് കേന്ദ്രമായി മാറി; സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ; ആരോഗ്യ രംഗത്ത്  ഇപ്പോഴുള്ളത് കേരള മോഡലല്ല വീഴ്ചയുടെ മോഡൽ; കേന്ദ്രപദ്ധതികൾ നടപ്പാക്കാൻ കേരളം തയ്യാറാകുന്നില്ലെന്നും ജെ പി നദ്ദ
ഭഗത് സിംഗിനെ വാരിയം കുന്നനുമായി താരതമ്യം ചെയ്ത പ്രസംഗം ;  സ്പീക്കർ എം ബി രാജേഷിനെതിരെ പ്രതിഷേധവുമായി ബിജെപി;  സ്പീക്കർ അപമാനിച്ചത് സ്വാതന്ത്ര്യ സമരത്തെ; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യം
ബിജെപി ബ്രിട്ടീഷുകാരെക്കാൾ മോശം; ഭിന്നിപ്പിച്ച് ഭരണം പിന്തുടരനാണ് മോദി സർക്കാർ ശ്രമിക്കുന്നത്; അബ്ദുള്ളക്കുട്ടി ചെല്ലന്നിടത്ത് മണിയടിക്കുന്നയാൾ; കെ മുരളീധരൻ