You Searched For "ബിജെപി"

പിണറായിയുടെ സിൽവർ ലൈൻ സ്വപ്‌നത്തിന് പാര വെക്കാൻ ഉറച്ച് കേരള ബിജെപി; മെട്രോമാൻ ഇ ശ്രീധരന്റ പഠനം കൈമുതലാക്കി കേന്ദ്രസർക്കാറിനെ സമീപിക്കാൻ ബിജെപി നേതാക്കൾ; പദ്ധതിക്കെതിരെ സമരത്തിനും കച്ചകൂട്ടൽ; ശ്രീധരന്റെ ഫയൽ പ്രധാനമന്ത്രിക്ക് മുന്നിൽ
ബിജെപി മന്ത്രിക്ക് പിന്നാലെ അഖിലേഷിന് കൈകൊടുത്ത് ശരദ് പവാറും;  ബിജെപിയെ ഞെട്ടിച്ച് എൻ.സി.പി സമാജ്വാദി സഖ്യം; ഉത്തർപ്രദേശിൽ ബിജെപിയെ ഞെട്ടിച്ച് വീണ്ടും സമാജ്‌വാദി സർജിക്കൽ സ്ട്രൈക്ക്
ഉത്തർപ്രദേശ് ബിജെപിയിൽ എംഎൽഎമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ മറുകണ്ടം ചാടൽ; ഒഴിഞ്ഞു പോകുന്നത് പിന്നാക്ക-ഒബിസി നേതാക്കൾ; ഏഴു പേർ രാജിവെച്ചതിന്റെ ക്ഷീണം മാറ്റാൻ പ്രതിപക്ഷ എംഎൽഎമാരെ പാർട്ടിയിൽ എത്തിക്കുന്നു
ഉത്തർപ്രദേശിൽ ബിജെപി വിട്ടു മറുകണ്ടം ചാടിയത് പിന്നോക്ക വിഭാഗത്തിൽ പെട്ട നേതാക്കൾ; ബിജെപിയെ നേതാക്കൾ കൈവിട്ടെന്ന പ്രചരണം ഊർജ്ജിതമാക്കാൻ എസ്‌പിയും; കാത്തിരുന്നോളൂ.. വമ്പൻ തിരിച്ചടി തക്ക സമയത്ത് വഴിയെ വരുമെന്ന സൂചനയുമായി യോഗി അനുകൂല നേതാക്കളും
പേരൂർക്കട ദത്ത് കേസ് മുതൽ മെഗാ തിരുവാതിര വരെ; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; പ്രകോപനത്തിന് കാരണം ജില്ലാ കമ്മിറ്റിയിലെ തമ്മിലടിയെന്ന് സൂചന; തുരുത്തുകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ തുടർ സർജിക്കൽ സ്‌ട്രൈക്കുകൾ ഉണ്ടാകുമോ? ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധിയെയും എസ് പിയിൽ എത്തിക്കാൻ അഖിലേഷിന്റെ ശ്രമം; ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്കു തടയാൻ ശ്രമം ഊർജ്ജിതമാക്കി യോഗിയും അമിത്ഷായും