SPECIAL REPORTടി പി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നിൽ സിപിഎം - ബിജെപി ഒത്തുകളി; ഉന്നത രാഷ്ട്രീയ ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ അട്ടിമറിച്ചു; പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ചതിലും വീഴ്ച്ചകൾമറുനാടന് മലയാളി24 July 2022 3:31 PM IST
KERALAMചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്; ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്; ചിന്തൻ ശിബിരത്തെ പരിഹസിച്ച് പി വി അൻവർമറുനാടന് ഡെസ്ക്24 July 2022 7:19 PM IST
Politicsതിരുവനന്തപുരത്ത് 'റോക്കട്രി'! കോട്ടയത്ത് സിറ്റിങ് എംഎൽഎയും? ദ്രൗപതി മുർമുവിന് വോട്ടുറപ്പിച്ച 'ഓപ്പറേഷൻ ലോട്ടസ്' വീണ്ടും; സിറ്റിങ് എംഎൽഎയെ ബിജെപി റാഞ്ചിയെന്ന് വാർത്ത; തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ മുരളീധരനും ഉറപ്പിച്ചു; ലോക്‌സഭ ലക്ഷ്യമിട്ട് ഓപ്പറേഷൻ 2024മായി കേരളത്തിലും അമിത് ഷാ എത്തുംമറുനാടന് മലയാളി26 July 2022 1:01 PM IST
SPECIAL REPORTതീയറ്ററിൽ നിന്നും മൊബൈൽ എടുത്ത് നോക്കുമ്പോൾ വിളിക്കുന്നത് പാപ്പനാണ്, സാക്ഷാൽ സുരേഷ് ഗോപി; നന്ദനയ്ക്ക് വേണ്ടി ആ മനുഷ്യസ്‌നേഹി മുടക്കുന്നത് ആറ് ലക്ഷം രൂപയാണ്; 'ഇത് പാപ്പന്റെ റിവ്യൂ അല്ല, സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയുടെ റിവ്യൂ'; പാപ്പൻ കാണാൻ പോയ അനുഭവം പങ്കുവെച്ച് സന്ദീപ് വാര്യർമറുനാടന് ഡെസ്ക്30 July 2022 3:49 PM IST
Uncategorizedബിജെപി കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു; ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കുന്നു: വിമർശനവുമായി യെച്ചൂരിമറുനാടന് ഡെസ്ക്30 July 2022 11:03 PM IST
Politicsബിജെപിയുടെ കണ്ണുവെട്ടിച്ചും പരസ്യമായും ബാന്ധവം; തേജസ്വി യാദവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ബിജെപിക്ക് നിതീഷിന്റെ ആദ്യ റെഡ് സിഗ്നൽ; ജാതി സെൻസസിൽ നിതീഷിനെ തുണച്ച് തേജസ്വി; ജെഡിയു ബിജെപിയോട് കൂട്ടുവെട്ടിയത് മാസങ്ങളായുള്ള കരുനീക്കത്തിന് പിന്നാലെമറുനാടന് മലയാളി9 Aug 2022 5:14 PM IST
Politicsഏഴുപാർട്ടികളെ കൂട്ടിക്കെട്ടി ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ നിതീഷിന്റെ നോട്ടം അങ്ങ് ഡൽഹിയിലേക്ക്; അയ്യോ....പോകരുതേ നിതീഷ് എന്ന് ബിജെപി മുറവിളി കൂട്ടാത്തതും പ്രധാനമന്ത്രി കസേര മോഹം തിരിച്ചറിഞ്ഞ്; പാർത്ഥ ചാറ്റർജി വിവാദത്തോടെ മമതയ്ക്ക് നിറം മങ്ങിയതോടെ പ്രതിപക്ഷ നായകനായി ദേശീയ മോഹങ്ങൾ സാക്ഷാത്കരിക്കാൻ ജെഡിയു നേതാവ്മറുനാടന് മലയാളി9 Aug 2022 8:17 PM IST
Politicsയുവതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനെ മന്ത്രിയാക്കി; സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ ബിജെപി; എതിർപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് ഷിൻഡെ; മഹാരാഷ്ട്ര സഖ്യസർക്കാരിൽ തുടക്കത്തിലെ കല്ലുകടിന്യൂസ് ഡെസ്ക്9 Aug 2022 9:49 PM IST
Uncategorizedകേരള സർവകലാശാലയ്ക്ക് ഉത്തരേന്ത്യയിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധനെ വൈസ് ചാൻസലറാക്കാൻ നീക്കം; നിയമനത്തിന് രാജ്യമാകെ വിജ്ഞാപനമടങ്ങിയ പരസ്യം നൽകാൻ ഗവർണറുടെ ഉത്തരവ്; ആർ.എസ്.എസ് നേതാവിനെ വൈസ് ചാൻസലറാക്കി സർവകലാശാല കൈപ്പിടിയിൽ ഒതുക്കാൻ ബിജെപിസായ് കിരണ്21 Aug 2022 2:44 PM IST
Politicsബിജെപിയിൽ ചേർന്നാൽ 20 കോടി, മറ്റ് എംഎൽഎമാരെ കൊണ്ടുവന്നാൽ 25 കോടി; അതിന് ഒരുക്കമല്ലെങ്കിൽ സിസോദിയയെ പോലെ സിബിഐ വേട്ടയ്ക്കായി കാത്തിരിക്കുക; ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ബ്ലാക്‌മെയിലിങ്ങെന്ന് എഎപി എംഎൽഎമാർ; അഴിമതി മറയ്ക്കാനുള്ള പുകമറയെന്ന് ബിജെപിയുംമറുനാടന് മലയാളി24 Aug 2022 5:14 PM IST
Politicsആപ്പിനെ അട്ടിമറിക്കാൻ ഡൽഹിയിലും ഓപ്പറേഷൻ താമര? എഎപി എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്; 'ആംആദ്മി പാർട്ടി വിടുക, ബിജെപിയിൽ ചേരുക' എന്ന സന്ദേശം എംഎൽഎമാർക്ക് ലഭിച്ചെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കിയ കെജ്രിവാൾ ലക്ഷ്യമിടുന്നത് പ്രതിരോധം; ഗുജറാത്തിനെ ഉന്നമിട്ട ആപ്പിനെ മോദി തീർക്കുമോ?മറുനാടന് ഡെസ്ക്25 Aug 2022 10:46 AM IST
Uncategorizedബി.ജെപിക്കെതിരായ വാർത്ത നൽകിയതിന് ഗുജറാത്തിൽ എഡിറ്റർ അറസ്റ്റിൽ; ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ തൃപ്തരല്ലെന്ന രാഷ്ടീയ വിശകലനത്തിൽ അറസ്റ്റ്; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർമറുനാടന് ഡെസ്ക്27 Aug 2022 1:09 PM IST