You Searched For "ബിജെപി"

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയാകേണ്ടത് ശോഭാ സുരേന്ദ്രനെന്ന് 74 ശതമാനം പേര്‍; 11 ശതമാനം പിന്തുണ കൃഷ്ണകുമാറിന്; സന്ദീപ് വാര്യര്‍ക്ക് ഒന്‍പതും കെ സുരേന്ദ്രന് ആറും വീതം ശതമാനം പിന്തുണ; സര്‍വേയില്‍ പങ്കെടുത്തത് 34,000 പേര്‍
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി; ഖുശ്ബു അന്തിമപട്ടികയില്‍; അറിയില്ലെന്ന് നടിയുടെ പ്രതികരണം; ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കാന്‍ നീക്കം
വയനാട് സന്ദീപ് വാര്യര്‍; ചേലക്കരയില്‍ ബാലകൃഷ്ണന്‍; പാലക്കാട് കൃഷ്ണകുമാറും; ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ല; മുരളീധരനും കൃഷ്ണദാസും ഒരുമിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമവായത്തിലേക്ക്; വയനാടിന് വേണ്ടി അബ്ദുള്ള കുട്ടി ചരടു വലിയില്‍; ബിജെപിയില്‍ തീരുമാനം ഉടന്‍
കൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?
മൂന്നുവട്ടം ജയിച്ചുകയറിയ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമോ? തങ്ങളുടെ എ ക്ലാസ് മണ്ഡലം ബിജെപി പിടിച്ചെടുക്കുമോ? മൂന്നാം സ്ഥാനത്ത് നിന്ന് എല്‍ഡിഎഫ് പൊരുതിക്കയറുമോ? പാലക്കാട്ട് ഇക്കുറി ആരുകൊടി പാറിക്കും?
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം; രാധാകൃഷ്ണനൊപ്പം ചെങ്കൊടി പിടിച്ച ചേലക്കര; നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ സിപിഎം; രമ്യാ ഹരിദാസിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്; കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുന്നു
മൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്‍; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
ദുഷ്ടശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നു; അവര്‍ക്കെതിരെ കരുതല്‍ വേണം; രാഷ്ട്ര സേവനത്തിന് ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വലുത്; രാജ്യം അഭിവൃദ്ധിയുടെ പാതയില്‍; ആര്‍ ശ്രീലേഖ
ലോഡഡ് റിവോള്‍വര്‍ കൈയില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നത്; ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍.എസ്.എസ് ഗുണ്ടകള്‍ പദ്ധതിയിട്ടു;  ഭര്‍ത്താവിന്റെ ബി.ജെ.പി ബന്ധം അറിഞ്ഞപ്പോഴാണ് അവര്‍ പിന്‍മാറിയത്; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശ്രീലേഖക്കെതിരെ അവരുടെ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
പാലക്കാട് മത്സരം മുറുക്കാന്‍ വേണ്ടത് ശോഭാ സുരേന്ദ്രന്‍; സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പ്രവര്‍ത്തകരുടെ കത്ത്; പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ആവശ്യം ശക്തമാകുമ്പോഴും സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത് കൃഷ്ണകുമാറിനെ; ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും നീക്കം
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളി; തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിയമിക്കണമെന്ന് കെ. സുരേന്ദ്രന്‍