STATEആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിനെതിരെ കേസെടുപ്പിച്ച ശ്രീലേഖക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? വിവാദം കുത്തിപ്പൊക്കി സന്ദീപ് വാര്യര്‍; വിമര്‍ശനവുമായി മണക്കാട് സുരേഷുംസ്വന്തം ലേഖകൻ10 Nov 2025 1:57 PM IST
STATEകേരളത്തിന്റെ പള്‍സ് അറിയാന്‍ തൃശൂരില്‍ അന്വേഷിക്കണം; കോര്പ്പറേഷന് ബിജെപി ഭരിക്കും; ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ10 Nov 2025 1:47 PM IST
KERALAMഗണഗീതം ഗ്രൂപ്പ് സോങ്, ആശയം ദേശഭക്തിയും ഇന്ത്യയുടെ പൈതൃകവും; ബിജെപി എല്ലാ വേദികളിലും ആലപിക്കണമെന്ന് ജോര്‍ജ് കുര്യന്സ്വന്തം ലേഖകൻ9 Nov 2025 6:02 PM IST
STATEമുന്‍ ഡി.ജി.പി ആര്. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും; വി വി രാജേഷ് കൊടുങ്ങാനൂരില്‍, പത്മിനി തോമസ് പാളയത്തും സ്ഥാനാര്‍ഥി; തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ബിജെപി; തലസ്ഥാനം പിടിക്കാന്‍ പ്രമുഖരും സ്ഥാനാര്‍ഥികള്‍; ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ടത് 67 അംഗങ്ങളുടെ പട്ടിക; ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ9 Nov 2025 5:16 PM IST
NATIONALരാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ; ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല; രാമക്ഷേത്ര ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണ്; ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല: മോഹന്‍ ഭാഗവത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 4:55 PM IST
Right 1'വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്; അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മര്‍ദ്ദം തനിക്ക് ഊഹിക്കാന്‍ കഴിയും; 10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? വായ്പ്പ എടുത്ത നേതാക്കളുടെ പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും'; ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 7:02 PM IST
NATIONAL'കുട്ടികളുടെ പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെട്ടു, ഉച്ചഭക്ഷണം വിളമ്പിയത് പേപ്പറിൽ'; ആ കാഴ്ച്ച കണ്ട് ഹൃദയം തകർന്നു; വികസനമെന്ന ബിജെപിയുടെ വാഗ്ദാനം വെറും മിഥ്യ; വിമർശനവുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ8 Nov 2025 6:32 PM IST
STATEകൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍; രാജിവൈച്ചത് 15 വര്‍ഷമായി 49 ആം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സന്; രാജീവ് ചന്ദ്രശേഖരനില്‍ നിന്നും അംഗത്വം ഏറ്റെടുത്തുസ്വന്തം ലേഖകൻ8 Nov 2025 5:50 PM IST
STATEവന്ദേഭാരതിനെ സ്വീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെത്തി; ചടങ്ങ് ബഹിഷ്കരിച്ച് ബിജെപി നേതാക്കള്‍; ഇറങ്ങിപ്പോയത് പ്രശാന്ത് ശിവനും സി. കൃഷ്ണകുമാറുംസ്വന്തം ലേഖകൻ8 Nov 2025 3:15 PM IST
STATE'വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല'; കിറ്റെക്സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി; തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 5:52 PM IST
STATEക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ഓപ്പറേഷന് സക്സസായത് തൃശ്ശൂരില്‍; ഇനി ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ ബിജെപിയോടുള്ള കടുത്ത എതിര്‍പ്പ് മറുകടക്കാന്‍; മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കള്‍; ഡോ.അബ്ദുസലാമിന്റെ നേതൃത്വത്തില്‍ മുസ്ലിം ഔട്ട്റീച്ച് പ്രോഗ്രാം; വോട്ടിന് വേണ്ടിയല്ല, തെറ്റിദ്ധാരണ മാറ്റാനെന്ന് രാജീവ് ചന്ദ്രശേഖര്മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 2:39 PM IST
STATE'ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎല്‍എമാരെ തരൂ, കേരളം നിങ്ങള്ത്തന്നെ ഭരിക്കുന്നത് കാണാം'; എസ്ജി കോഫിടൈം പരിപാടിയില്‍ സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ; തൃശ്ശൂരിന്റെ സമഗ്ര വികസനത്തിന് താന്‍ അനുവദിക്കുന്ന ഫണ്ട് കൃത്യമായ പദ്ധതികള്‍ക്ക് അനുവദിക്കാതെ രാഷ്ടീയ വിരോധം കാണിക്കുന്നെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:16 PM IST