Uncategorizedജെ.എൻ.യുവിന്റെ പേര് വിവേകാനന്ദ സർവകലാശാല എന്നാക്കണം; ആവശ്യവുമായി ബിജെപി ജനറൽ സെക്രട്ടറിസ്വന്തം ലേഖകൻ16 Nov 2020 8:46 PM IST
Politicsഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സുശീൽ കുമാർ മോദിക്ക് നീരസം; ബിജെപി പ്രവർത്തകനെന്ന പദവി തന്നിൽ നിന്ന് ആർക്കും പറിച്ചുമാറ്റാൻ കഴിയില്ലെന്ന് ട്വീറ്റ്; സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും ദേവേന്ദ്ര ഫഡ്നാവിസ്; മുതിർന്ന ബിജെപി നേതാവ് കേന്ദ്രമന്ത്രിസഭയിലേക്കെന്ന് സൂചനമറുനാടന് മലയാളി16 Nov 2020 11:44 PM IST
KERALAMബിജെപിയുമായി കൈകോർക്കാനൊരുങ്ങി എം.കെ അഴഗിരി; കരുണാനിധിയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിച്ച ശേഷം അമിത് ഷായുമായി ചർച്ച നടത്തിയേക്കുംസ്വന്തം ലേഖകൻ17 Nov 2020 9:07 AM IST
KERALAMപദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ബാദ്ധ്യതയില്ലെങ്കിൽ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് എന്തിന്? ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ധനമന്ത്രിയുടെ വാദങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല; വിമർശനവുമായി കെ സുരേന്ദ്രൻസ്വന്തം ലേഖകൻ17 Nov 2020 3:16 PM IST
Greetings'വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും; ജയിൽ വകുപ്പിനെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ കെ സുരേന്ദ്രന് മുന്നറിയിപ്പ് നൽകി ഋഷിരാജ് സിങ്മറുനാടന് ഡെസ്ക്18 Nov 2020 8:27 PM IST
Politicsകെ സുരേന്ദ്രൻ ഏകാധിപത്യപരമായി പെരുമാറുന്നു; മാറിനിൽക്കുന്നവരെ വ്യക്തിഹത്യ നടത്തി പുറത്താക്കാൻ നീക്കം നടക്കുന്നു; തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ അത് പാർട്ടിക്കകത്തുള്ള പ്രശ്‌നങ്ങൾ കൊണ്ടാണെന്നു വരുത്തി തീർത്തിട്ടു കാര്യമില്ലെന്നും നേതാക്കളുടെ മുന്നറിയിപ്പ്; ബിജെപി നേതൃയോഗത്തിൽ ഉയർന്നത് കെ സുരേന്ദ്രന്റെ ഏകാധിപത്യ പ്രവണതക്ക് എതിരായ രോഷംമറുനാടന് മലയാളി21 Nov 2020 10:50 AM IST
Politicsസ്വപ്നയുടെ ശബ്ദസന്ദേശത്തിൽ ബിജെപിയും കോൺഗ്രസും പറയുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇഡി; സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇ.ഡിയും ഭാഗമാണെന്ന് തെളിഞ്ഞു; ഇ.ഡി യുടെ വക്താവായ ചെന്നിത്തല കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയെന്നും സിപിഎംമറുനാടന് മലയാളി21 Nov 2020 2:53 PM IST
SPECIAL REPORTഇല്ലെന്ന് പറഞ്ഞിട്ടും രജനീകാന്തിന്റെ പിന്തുണക്കായി കൊണ്ടുപിടിച്ച ശ്രമം; അഴഗിരിയെ പാർട്ടിയിൽ എത്തിച്ച് ഡിഎംകെയുടെ ഒരു വിഭാഗം വോട്ടുകൾ റാഞ്ചും; വെട്രിവേൽ യാത്രയിലുടെ മുരുകഭക്തരുടെ വോട്ടുകൾ സമാഹരിക്കും; അണ്ണാ ഡിഎംകെ-ബിജെപി ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; തമിഴ്‌നാട്ടിൽ തന്ത്രങ്ങൾ ഒരുക്കി അമിത്ഷാ നേരിട്ട് രംഗത്തിറങ്ങിയത് ബിജെപിയെ തുണക്കുമോ?മറുനാടന് ഡെസ്ക്22 Nov 2020 4:43 PM IST
SPECIAL REPORTമലപ്പുറം വള്ളിക്കുന്നിൽ സിപിഎം മുൻ പഞ്ചായത്ത് അംഗം രമണി ബിജെപിയുടെ ബ്ലോക്ക് സ്ഥാനാർത്ഥി; മുൻ പ്രസിഡന്റായ മുസ്ലിംലീഗിലെ ജമീല അതെ വാർഡിൽ എൽ.ഡി.എൽ ചേർന്ന് മത്സരിക്കുന്നത് ലോക് താത്രിക് ജനതാദൾ സ്ഥാനാർത്ഥിയായി; മലപ്പുറത്തെ ചുവട് മാറ്റം ഇങ്ങനെ ജംഷാദ് മലപ്പുറം23 Nov 2020 2:43 PM IST
Politics'ഒവൈസിയുടെ പരിപാടി വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കൽ'; ഐഎംഐഎമ്മിന്റെ വോട്ട് വിഭജനനയത്തിൽ പ്രതിഷേധിച്ച് പാർട്ടി നേതാവ് തൃണമൂലിൽ; ബംഗാളിലെ മുസ്ലിംങ്ങൾ മമതക്ക് ഒപ്പം; ഒവൈസിയോട് ബംഗാളിലേക്ക് വരരുതെന്നും ഷെയ്ഖ് അൻവർ ഹുസൈൻ പാഷമറുനാടന് ഡെസ്ക്23 Nov 2020 8:26 PM IST
Politicsബിജെപി ലക്ഷ്യം വെക്കുന്നത് തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ 200ലധികം ഭരണകേന്ദ്രങ്ങളുടെ അധികാരം; സംസ്ഥാനമൊട്ടാകെ 8000 വാർഡുകളിൽ വിജയവും; സംസ്ഥാന നേതൃത്വം പറയുന്നത് മുഖവിലയ്ക്കെടുക്കാതെ ദേശീയ നേതൃത്വവുംമറുനാടന് ഡെസ്ക്23 Nov 2020 9:25 PM IST
SPECIAL REPORTജനങ്ങളുടെ വായടപ്പിക്കുന്നതിനിൽ പിണറായി സർക്കാർ ഒറ്റക്കല്ല! ഇക്കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; ഐടി ആക്ടിൽ 66എ വകുപ്പ് ഉൾപ്പെടുത്തിയത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്ന കോൺഗ്രസ്; ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണം റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡിനൻസ് കൊണ്ടുവന്നത് ബിജെപിയുംമറുനാടന് ഡെസ്ക്24 Nov 2020 7:13 AM IST