SPECIAL REPORT'തുടരണോ കോഴിമന്ത്രി'; തമ്പാനൂരില്‍ ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കെ എസ് ആര് ടി സിയില്‍ മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചു; പ്രതിഷേധം കനക്കുമ്പോഴും ആ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് സര്‍ക്കാര്‍; ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തില്‍ തുടര്‍ നടപടികളുണ്ടാവില്ല; പോലീസിന് വീഴ്ചയില്ലെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ11 March 2026 2:17 PM IST
SPECIAL REPORTമന്ത്രിക്കസേര രക്ഷിക്കാന്‍ തന്ത്രങ്ങളുമായി കെ ബി ഗണേഷ് കുമാര്‍; ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പാരാതിയില്ല, ഇന്നലെ നടത്തിയത് വൈകാരിക പ്രതികരണമെന്ന് ബിന്ദു മാധ്യമങ്ങളോടും; വിവാദം അവസാനിപ്പിക്കണം, ഗണേഷിനെ താന്‍ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ഭാര്യ; ഒത്തുതീര്‍പ്പിന്റെ ആശ്വാസത്തില്‍ എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:15 AM IST
SPECIAL REPORT'കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞു; 20 മിനിറ്റോളം അവിടെ നിന്ന ശേഷമാണ് മടങ്ങിയത്; 112 ല്‍ വരുന്ന കോളുകളില്‍ കേസെടുക്കാറില്ല'; മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരായ ആരോപണത്തില്‍ ഇടപെടാതിരുന്നതിനെ ന്യായീകരിച്ച് പോലീസ്; പോലീസ് നടപടിയില്‍ വീഴ്ചയില്ലെന്ന് വിലയിരുത്തി ഡിജിപിയും; ഗണേഷിനെതിരെ കേസെടുക്കുക ഭാര്യ പരാതി നല്കിയാല് മാത്രംമറുനാടൻ മലയാളി ബ്യൂറോ10 March 2026 8:31 AM IST
SPECIAL REPORTഉമ്മന്‍ചാണ്ടി കാലത്ത് ഗണേഷ് കുമാറിന്റെ രാജിക്കായി സിപിഎം നിലവിളി കൂട്ടിയതിന് സമാനമായ സാഹചര്യം; ബിന്ദു മേനോന്റെ തുറന്നു പറച്ചിലില്‍ വെട്ടിലായി സര്‍ക്കാറും എല്‍ഡിഎഫും; മന്ത്രിയുടെ രാജി പിണറായി ചോദിച്ചു വാങ്ങുമോ? അതോ രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് തല്ക്കാലം അവധി കൊടുക്കുമോ? തെരഞ്ഞെടുപ്പു പടിവാതില്ക്കല് നില്ക്കവേ എത്തിയ ക്രൈസിസ് മാനേജ് ചെയ്യാനുള്ള വഴിതേടി ഇടതുമുന്നണിമറുനാടൻ മലയാളി ബ്യൂറോ10 March 2026 6:36 AM IST
SPECIAL REPORT'ഗണേഷ് കുമാറിന്റെ ഭാര്യ നല്കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു' ? അന്ന് ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ആ ചോദ്യം ഇന്ന് പിണറായിക്ക് നേരെ; നിയമം നിയമത്തിന്റെ വഴിക്ക് പോകുമോ അതോ മന്ത്രിയുടെ വഴിയിലോ? അന്നത്തെ 'സിപിഎം സംസ്ഥാന സെക്രട്ടറി'യുടെ പ്രതികരണം ബൂമറാങ്ങായി; ഭൂതകാലം വേട്ടയാടുന്നോ?മറുനാടൻ മലയാളി ബ്യൂറോ9 March 2026 10:45 PM IST
SPECIAL REPORTഅന്ന് യാമിനി, ഇന്ന് ബിന്ദു; മാറാത്ത ഗണേഷ് ഗാഥ! വഴുതക്കാട്ടെ വീടും രണ്ടേകാല്‍ കോടിയും നല്കി ഒത്തുതീര്‍ത്ത ഗാര്‍ഹിക പീഡനക്കേസ്; ഏഷ്യാനെറ്റില്‍ 'നമ്മള് തമ്മില്‍' അവതരിപ്പിച്ച കാലത്തെ പരിചയം രണ്ടാം വിവാഹത്തിലെത്തി; ഇന്ത്യന്‍ കോഫി ഹൗസിലെ സദ്യയില്‍ തുടക്കമിട്ട ദാമ്പത്യവും സമാന ക്ലൈമാക്സിലേക്കോ? ബിന്ദു മേനോന്റെ വെളിപ്പെടുത്തലില്‍ ആടിയുലഞ്ഞ് ഗണേഷിന്റെ മന്ത്രിക്കസേര!മറുനാടൻ മലയാളി ബ്യൂറോ9 March 2026 9:25 PM IST
STATEഉമ്മന്‍ ചാണ്ടിയോട് കാട്ടിയ നീതികേടിന് ലഭിച്ച കൂലി; ഗണേഷ് കുമാറിന്റെ യോഗ്യത നന്നായി അറിയുന്നത് ആര്.ബാലകൃഷ്ണപിള്ളയ്ക്ക്; 'ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ' ആളാണ് മന്ത്രി; എപ്പോഴാണ് അറസ്റ്റെന്നും രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ9 March 2026 7:42 PM IST
SPECIAL REPORT'ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്; 112-ലേക്ക് വിളിക്കുന്നവര്‍ ഭ്രാന്തന്മാരാണോ? എനിക്ക് ആരുടെയും സംരക്ഷണം ആവശ്യമില്ല; ഗണേഷിന്റെ ആദ്യപ്രതികരണത്തിന് ബിന്ദു മേനോന്റെ മറുപടി; മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടി പ്രതിപക്ഷം; ഉമ്മന്‍ ചാണ്ടി എന്തിനാണ് അന്ന് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് ചെന്നിത്തല; മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ9 March 2026 6:36 PM IST
SPECIAL REPORTമന്ത്രി മറ്റൊരു സ്ത്രീയുമായി കിടപ്പറ പങ്കിട്ടു, സ്റ്റാഫിനൊപ്പം ചേര്‍ന്ന് ഭാര്യ ബിന്ദു മേനോനെ ആക്രമിച്ചു; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് കെ എസ് യുവിന്റെ പരാതി; ഭാര്യയുടെ വെളിപ്പെടുത്തലില്‍ കുടുങ്ങി മന്ത്രി; 'മന്ത്രിപത്നിക്ക് പോലും നീതിയില്ലേ' എന്ന് സതീശന്; മുഖ്യമന്ത്രിയുടെ പി ആര് കപ്പ് ഇപ്പോഴും കയ്യില്‍ ഇല്ലേ എന്നും പരിഹാസംമറുനാടൻ മലയാളി ബ്യൂറോ9 March 2026 5:03 PM IST
SPECIAL REPORTകരഞ്ഞുവിളിച്ച് ബിന്ദു മേനോന്, രക്ഷകയായി ആര്. ശ്രീലേഖ; വാളകത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; ഫോണ്‍ പിടിച്ചുവാങ്ങാന്‍ മന്ത്രി ഗണേഷ് കുമാറിന്റെ സ്റ്റാഫിന്റെ ഗുണ്ടായിസം; പോലീസിനെ വിളിക്കാന്‍ പറഞ്ഞത് താനാണെന്ന് മുന്‍ ഡിജിപി; സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ9 March 2026 4:07 PM IST
SPECIAL REPORTമന്ത്രിയായതിന് ശേഷം നിരവധി പ്രശ്നങ്ങള്‍, പല സ്ത്രീകളുടെയും പേരില്‍ വഴക്കുണ്ടായി; തനിക്ക് സംശയരോഗമെന്ന് പറഞ്ഞ് പരത്തി; തനിക്കുണ്ടായ ദുരനുഭവം മുഖ്യമന്ത്രിയുടെ മകളോടും പറഞ്ഞു; ആരോപണങ്ങള്‍ ശരിവെക്കുമ്പോഴും നിയമ നടപടിക്കില്ലെന്ന് ബിന്ദു പറഞ്ഞത് ഗണേഷിന് ആശ്വാസം; എല്ലാം പ്രണയത്തിന്റെ പേരില്‍ ഒതുക്കാന്‍ ശ്രമിച്ചത് മന്ത്രിക്ക് തിരിച്ചടിയായിമറുനാടൻ മലയാളി ഡെസ്ക്9 March 2026 2:58 PM IST
SPECIAL REPORTഗണേഷ്കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു, ഫോട്ടോ കയ്യിലുണ്ട്; മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ അവര്‍ കാറില്‍ കയറ്റിവിട്ടു; ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് സഹായം തേടിയത്; ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു; ഗതാഗത മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ചു ഭാര്യ ബിന്ദു മേനോന്മറുനാടൻ മലയാളി ബ്യൂറോ9 March 2026 2:28 PM IST