You Searched For "ബിബിസി"

സിറിയ ഒരിക്കലും അഫ്ഗാനിസ്ഥാന്‍ പോലെയാക്കില്ല; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയില്ല; രാജ്യത്തിനായി പുതിയ ഭരണഘടന ഉണ്ടാക്കും; സിറിയ ലോകത്തിന് ഭീഷണിയാകില്ലെന്ന് ബിബിസി അഭിമുഖത്തില്‍ മുഹമ്മദ് അല്‍ ജൂലാനി; മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ മൗനം
വിദേശ വിദ്യാര്‍ത്ഥികളെ കിട്ടാന്‍ ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ നെട്ടോട്ടമോടുമ്പോള്‍ എതിര്‍പ്പുയര്‍ത്തി ബിബിസി; വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പിടിയില്ലെന്നു കണ്ടെത്തല്‍; വിദേശ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് 3500 ഏജന്റുമാരുടെ കളി മാത്രമെന്നു ബിബിസി; വ്യാജ വിദ്യാര്‍ത്ഥി സംഭാവനയില്‍ മലയാളികളും
ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കിലും ഈ ചികിത്സ മൂലം ഗര്‍ഭിണിയാവും; മയക്കം കഴിഞ്ഞ് ഉണരുമ്പോഴേക്കും അരികില്‍ നവജാതശിശു; വയറ്റില്‍ ഒരു ഓപ്പറേഷന്റെ പാടുമാത്രം; ബിബിസി പുറത്തുകൊണ്ടുവന്ന നൈജീരിയയിലെ അത്ഭുത പ്രസവങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍!
ബ്രിട്ടനിലെ കെയര്‍ വിസ കച്ചവടം മുഴുവന്‍ അടിമക്കച്ചവടമായി കേസിലേക്ക്; ആറു വര്‍ഷത്തിനിടെ 74,223 പരാതികള്‍; ഓക്‌സ്‌ഫോര്‍ഡിലെ വിസാക്കച്ചവടക്കാരിയുടെ വിചാരണയ്ക്ക് തീയതിയായി; മറുനാടന്‍ മലയാളിയിലും ബിബിസിയിലും സഹായം തേടി ഇരകളാക്കപ്പെട്ടവര്‍; സഹായം ആവശ്യമായവര്‍ക്ക് ഇപ്പോള്‍ പരാതിപ്പെടാനും അവസരം