You Searched For "ബിരിയാണി"

സിനിമക്കെതിരെ തിരിഞ്ഞത് യാഥാസ്ഥിതിക മുസ്ലീങ്ങളും സിനിമ ഇഷ്ടപ്പെടാത്തവരും; സഹോദരിയുടേതടക്കം അനുഭവത്തിൽ നിന്നാണ് ബിരിയാണിയുണ്ടായതെന്നും സംവിധായകൻ സജിൻ ബാബു; താൻ ജനിച്ചത് മുസ്ലീമായി; സ്ത്രീ സുന്നത്ത് ഇപ്പോഴുമുണ്ടെന്നും പ്രതികരണം
ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ബിരിയാണിക്കും പിന്നാലെ അക്വേറിയവും എത്തുന്നു; സെൻസർ കുരുക്കിൽ അകപ്പെട്ട പിതാവിനും പുത്രനും എന്ന ചിത്രം അക്വേറിയം എന്ന പേരിൽ ഉയിർത്തെഴുന്നേൽക്കുന്നത് ഏഴു വർഷത്തിന് ശേഷം: കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ ജീവിതങ്ങൾ ആ വിഷ്‌ക്കരിക്കുന്ന ചിത്രം ഒടിടി വഴി
സാറെ.. കൊതിയായിട്ട് ചോദിക്കുവ.. ഈ ലോക്ഡൗണിൽ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ.. ഇല്ല അല്ലേ!; അൽഫാമിന് പിന്നാലെ കോഴിബിരിയാണി കൊതിയും പൊളിച്ച് പൊലീസ്; മലപ്പുറത്ത് സംഘം ചേർന്ന് ബിരിയാണിയുണ്ടാക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു
ഫ്രൈ ചെയ്ത ചിക്കൻ അടർത്തിയെടുത്തപ്പോൾ നുരയ്ക്കുന്ന പുഴുക്കൾ; കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല് നൽകേണ്ടതില്ലെന്നും ഹോട്ടൽ ഉടമ; നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം