You Searched For "ബെന്നി"

ആശയുടെ പണമിടപാടിനെ കുറിച്ച് അറിയില്ലായിരുന്നു; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് പണം വാങ്ങിയ വിവരം അറിയുന്നത്; പോലീസില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്ന് ഭര്‍ത്താവ് ബെന്നി; 10 ലക്ഷത്തിനു 24 ലക്ഷം നല്‍കണമെന്ന് റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ആശയുടെ ആത്മഹത്യാ കുറിപ്പില്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ കുടുംബം
ദേഹത്ത് ചോരപ്പാടുമായി ഓടിയ നഗ്നയായ സ്ത്രീ; യുവതിയോട് കാര്യം തിരക്കിയ ലോറി ഡ്രൈവറെ വിരട്ടി വിട്ടത് ഇന്‍ഡികാ കാറിലെത്തിയവര്‍; ആ ഇരയുടെ മൃതദേഹം മൂന്നാം പക്കം പൊങ്ങിയത് ചീഞ്ഞളിഞ്ഞ നിലയില്‍ പുതുബെട്ടിലെ തോട്ടില്‍! ബാഹുബലിയുടെ നാട്ടില്‍ 2009 ഡിസംബറില്‍ ഒരുനാള്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് മലയാളി ഡ്രൈവര്‍ ബെന്നിയും; നേത്രാവദിക്കരയിലെ കൂട്ടക്കുരുതി പുതിയ തലത്തില്‍; ധര്‍മ്മസ്ഥലയില്‍ അന്വേഷണം മാത്രമില്ല
ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചെത്തിയപ്പോള്‍ പഴക്കടയുടമ തെറ്റിദ്ധരിച്ചു; തന്നെ മര്‍ദ്ദിച്ച കടയുടമയുടെ പേര് എഴുതി വച്ച് 55 കാരന്‍ ജീവനൊടുക്കി; കടയുടമ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍
അന്‍വറിന് വമ്പന്‍ തിരിച്ചടി; പൊന്നാനിയിലെ വീട്ടിമ്മയെ പോലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന കേസിലെ എഫ് ഐ ആര്‍ റദ്ദാക്കി ഹൈക്കോടതി; സിഐയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദങ്ങളും നിര്‍ണ്ണായകമാകും; ആ കള്ളപ്പരാതിക്ക് പിന്നിലുള്ള എല്ലാവര്‍ക്കും പണി കിട്ടുമോ? ഇനി പന്ത് മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിലേക്ക്; ഗൂഡാലോചനവാദം പുതിയ തലത്തിലേക്ക്
ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ മികവിന് അമിത് ഷായുടെ അംഗീകാരം; മുട്ടില്‍ മരം മുറിയിലെ ഡിഎന്‍എ പരിശോധനയില്‍ കടത്തും തെളിയിച്ചു; ബെന്നിയെ കുടുക്കാന്‍ വീണ്ടും നിലമ്പൂര്‍ മാഫിയ