You Searched For "ബൈക്ക് മോഷണം"

മോഷ്ടിച്ചത് വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് സ്പ്ലെൻഡർ മോട്ടോർസൈക്കിളുകൾ; വിൽക്കാൻ ശ്രമിച്ചത് രണ്ടായിരം രൂപയ്ക്കും അയ്യായിരം രൂപയ്ക്കും; ബൈക്ക് മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറുപേർ മലപ്പുറത്ത് അറസ്റ്റിൽ