Uncategorizedവീണ്ടും വർക്ക് ഫ്രം ഹോം; എല്ലായിടത്തും മാസ്‌ക് നിർബന്ധമാക്കും; പൊതുപരിപാടികൾക്ക് വാക്സിൻ പാസ്സ്പോർട്ട് നിർബന്ധം; ഒട്ടേറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ബ്രിട്ടൻ വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്സ്വന്തം ലേഖകൻ9 Dec 2021 6:08 AM IST
Uncategorizedമൂന്നു തവണ വാക്സിൻ എടുത്തിട്ടും ബി ബി സി അവതാരകയുടെ സഹോദരന് വീണ്ടും കോവിഡ്; ക്രിസ്ത്മസ്സ് പാർട്ടിയിലെ പങ്കെടുത്ത 22 പേരിൽ 17 പേരും രോഗികൾ; ഒരു സ്‌കൂളിലെ രണ്ട് കുട്ടികൾ കോവിഡ് ബാധിച്ചു മരിച്ചതും ബ്രിട്ടനിൽ വിവാദമാകുന്നുമറുനാടന് ഡെസ്ക്12 Dec 2021 8:41 AM IST
SPECIAL REPORTഓമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം; യുകെയിൽ ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചെന്ന് അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; പലരും കരുതുന്നത് പോലെ ഇത് അത്ര നിസ്സാരമല്ല, വലിയ വ്യാപനം വരാനിരിക്കയാണ്; തരണം ചെയ്യാനുള്ള മികച്ച വഴി എല്ലാവരും ബൂസ്റ്റർ വാക്സീൻ എടുക്കണമെന്നും ബോറിസ്മറുനാടന് ഡെസ്ക്13 Dec 2021 6:01 PM IST
SPECIAL REPORTയൂറോപ്പിലെ പകുതിയോളം ആളുകളും ഏറെ വൈകാതെ കോവിഡ് ബാധിതരാകും; പോളണ്ടിലൊക്കെ ചരിത്രത്തിലെ ഏറ്റവും വലിയ കോവിഡ് ബാധ; ഗുരുതരാവസ്ഥയിൽ ആകുന്നവരിൽ മഹാഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവർമറുനാടന് ഡെസ്ക്12 Jan 2022 7:42 AM IST
Uncategorizedബ്രിട്ടനിൽ ഇന്നലത്തെ പുതിയ രോഗികളുടെ എണ്ണം 1,20,000 ആയി താഴ്ന്നു; ഓമിക്രോൺ തരംഗത്തെ മറികടക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ മാറിയേക്കും; നോർത്ത് ഈസ്റ്റ് ഒഴികെ എല്ലായിടത്തും കോവിഡ് വീണുമറുനാടന് ഡെസ്ക്12 Jan 2022 7:46 AM IST
Uncategorizedനമ്മുടെ അൽഫോൻസ മാങ്ങ സായിപ്പിന് വൻ സംഭവമാണ് കേട്ടോ; ഇന്ത്യയിൽ നിന്ന് വർഷത്തിൽ ഒരു സീസണിൽ മാത്രം എത്തുന്ന അതിമധുര മാങ്ങക്കായി മുൻകൂർ ബുക്ക് ചെയ്ത് ബ്രിട്ടനിലെ ആയിരങ്ങൾമറുനാടന് ഡെസ്ക്21 March 2022 8:53 AM IST
SPECIAL REPORTഒറ്റ ദിവസം കൊണ്ട് പുതിയ 37 രോഗികളെ കൂടി കണ്ടെത്തിയതോടെ ബ്രിട്ടൻ ആശങ്കയിൽ; ആകെ ബ്രിട്ടനിൽ സൗകര്യം 50 മങ്കിപോക്സ് രോഗികളെ ചികിത്സിക്കാൻ; മിക്ക രോഗികളും വീടുകളിൽ ക്വാറന്റൈനിൽ; ഇതൊരു പകർച്ചവ്യാധിയാണെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; 16 രാജ്യങ്ങളിൽ പടർന്നതോടെ ലോകം ആശങ്കയിൽമറുനാടന് ഡെസ്ക്24 May 2022 6:54 AM IST
Uncategorizedഇല്ലാ... ഈ കോവിഡ് ഒരിക്കലും അവസാനിക്കില്ല; വാക്സിനേഷനും പൂർത്തിയായി കണക്കെടുപ്പും നിർത്തി; എന്നിട്ടും ഒരു ദശലക്ഷം കടന്നു ബ്രിട്ടനിലെ കോവിഡ്; ഓമിക്രോൺ കാലത്തേക്കാൾ കുതിച്ചിട്ടും കുലുങ്ങാതെ ബ്രിട്ടൻ; ഇനി നിയന്ത്രണമില്ലെന്ന് ആവർത്തിച്ച് സർക്കാർമറുനാടന് ഡെസ്ക്18 Jun 2022 7:12 AM IST
Emiratesമതിയായേ, ഇത് മതിയായേ.. എന്നലറി പതിനായിരങ്ങൾ ലണ്ടനിലെ പ്രതിഷേധ തെരുവിൽ; എ.ഐ.സിയുടെ ബാനറിൽ വിരലിലെണ്ണാൻ മലയാളികൾ എത്തിയെങ്കിലും മലയാളി സംഘടനകളൊന്നും പേരിനു പോലുമില്ല; അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും ഗർജ്ജിക്കുന്ന മലയാളി സിംഹങ്ങൾക്ക് കൊടി പിടിക്കാൻ മടി; മാർച്ച് നയിക്കാനെത്തിയത് രണ്ടു പെൺപോരാളികൾപ്രത്യേക ലേഖകൻ19 Jun 2022 9:27 AM IST
Politicsബാൽമോറൽ കൊട്ടാരത്തിൽ നിന്നും എലിസബത്ത് രാജ്ഞിയുടെ ഭൗതിക ദേഹവുമായി വിലാപയാത്ര; വിട പറയാൻ വഴിയരികിൽ ആയിരങ്ങൾ; എഡിൻബറോയിലെ ഹോളിറൂഡ് കൊട്ടാരത്തിലെത്തിക്കും; സംസ്‌കാര ചടങ്ങുകൾ ലണ്ടനിൽ; രാജ്ഞിക്ക് യാത്രാമൊഴി നൽകാൻ ബ്രിട്ടൻന്യൂസ് ഡെസ്ക്11 Sept 2022 8:37 PM IST
Politics'ഋഷിയെ അഭിനന്ദിക്കുന്നു.. അയാളുടെ വിജയത്തിൽ അഭിമാനിക്കുയാണിപ്പോൾ.. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ബ്രിട്ടനിലെ ജനയ്ക്ക് വേണ്ടി അയാൾ നല്ലത് ചെയ്യാൻ കഴിയും'; മരുമകൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമ്പോൾ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെമറുനാടന് ഡെസ്ക്25 Oct 2022 11:15 AM IST
Uncategorizedബ്ലാക്ക് പൂളിൽ 12 കാരനെ തടഞ്ഞു നിർത്തി മാജിക്ക് കാണിക്കട്ടെ എന്ന് പറഞ്ഞ് ഉടുപ്പിന് തീവച്ചു; ലെസ്റ്ററിൽ കാമുകിയുടെ കഴുത്തു മുറിച്ചു കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കാമുകൻ; ബ്രിട്ടനിൽ നിന്നും രണ്ടു ദുരന്തവാർത്തകൾമറുനാടന് ഡെസ്ക്3 Nov 2022 6:01 AM IST