Uncategorizedലക്ഷങ്ങളെ പരിശോധിച്ചിട്ടും 1649 രോഗികളും ഒരേയൊരു മരണവും മാത്രം രേഖപ്പെടുത്തിയ തിങ്കളാഴ്ച്ച; തീയതിയാകാൻ കാത്തിരിക്കാതെ തുറന്നുകൊടുക്കാൻ ആവശ്യപ്പെട്ട് ബ്രിട്ടൻ; വിദേശ യാത്ര അനുമതി വീണ്ടും വഷളാക്കുമോ എന്ന ആശങ്കയും പടരുന്നുസ്വന്തം ലേഖകൻ4 May 2021 9:17 AM IST
Politicsബോറിസ് ജോൺസനും നരേന്ദ്ര മോദിയും സൂമിലൂടെ ചർച്ച ചെയ്തത് ഇൻഡോ-യു കെ ബന്ധത്തിന് വഴിതിരിവാകുന്ന കര്യങ്ങൾ; 6000 തൊഴിൽ അവസരങ്ങൾ ബ്രിട്ടനിൽ സൃഷ്ടിക്കുന്ന നിക്ഷേപം ഇന്ത്യ ഉറപ്പ് നൽകിയതായി ബോറിസ് ജോൺസൺമറുനാടന് ഡെസ്ക്4 May 2021 12:24 PM IST
Uncategorizedനാല് മരണങ്ങളും 2000-ൽ താഴെ പുതിയ രോഗികളുമായി ബ്രിട്ടൻ കോവിഡിനെ തോൽപ്പിച്ച് മുന്നോട്ട്; വിദേശത്തേക്ക് പറക്കുമ്പോൾ സ്വയം കോവിഡ് പരിശോധിക്കാനുള്ള ഉപകരണം സർക്കാർ സൗജന്യമായി നൽകുംമറുനാടന് ഡെസ്ക്5 May 2021 9:39 AM IST
SPECIAL REPORTജി 7 യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഇന്ത്യൻ സംഘത്തിലെ രണ്ട് പേർക്ക് പോസിറ്റീവ്; വിദേശകാര്യ മന്ത്രി ജയശങ്കർ അടക്കമുള്ളവർക്ക് ലണ്ടനിൽ ഐസൊലേഷനിൽ; ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സൂം മീറ്റിങ്ങിൽ സംസാരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺമറുനാടന് ഡെസ്ക്6 May 2021 10:48 AM IST
Uncategorizedമരണം 13-ൽ നിന്നെങ്കിലും രോഗികളുടെ എണ്ണം 2500 കടന്നു; പരിശോധന അതീവ കർശനമാക്കിയതോടെ അവശേഷിക്കുന്ന പോസിറ്റീവുകാരേയും പൊക്കി ബ്രിട്ടൻസ്വന്തം ലേഖകൻ7 May 2021 10:30 AM IST
Uncategorizedഎസ് എൻ പിക്ക് ഭരണത്തുടർച്ച കിട്ടിയതോടെ സ്‌കോട്ട്ലാൻഡ് സ്വതന്ത്രമാകണമെന്ന മുറവിളിയും ആരംഭിച്ചു; മുന്നറിയിപ്പുമായി ബോറിസ്; ബ്രിട്ടൻ ശിഥിലമായേക്കുമെന്ന ആശങ്ക ശക്തംസ്വന്തം ലേഖകൻ9 May 2021 9:01 AM IST
Uncategorizedഇന്ത്യൻ വകഭേദത്തിന്റെ തലസ്ഥാനമായി മാറി ബോൾട്ടൺ; ദേശീയ ശരാശരിയേക്കാൾ നാലിരട്ടി വേഗത്തിൽ ബോൾട്ടണിൽ കോവിഡ് പടരുന്നു; ഇന്നലെ വെറും അഞ്ച് മരണങ്ങൾ ആയിട്ടും ആശങ്ക മാറാതെ ബ്രിട്ടൻസ്വന്തം ലേഖകൻ9 May 2021 9:21 AM IST
Uncategorizedഒരു വർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കാൻ ഇനി ഒരാഴ്‌ച്ചകൂടി ബാക്കി; വീടിനുള്ളിലെ കൂടിച്ചേരലുകൾ അനുവദിക്കും; തീയറ്ററുകളും പബ്ബുകളും അടക്കം മെല്ലേ തുറക്കും; മാസ്‌കില്ലാത്ത കാലവും വിദൂരത്തല്ല; ബോറിസിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് കാതോർത്ത് ബ്രിട്ടൻസ്വന്തം ലേഖകൻ10 May 2021 9:04 AM IST
Uncategorizedഇന്നലെ റിപ്പോർട്ട് ചെയ്തത് ആകെ രണ്ടു മരണങ്ങൾ മത്രം; പുതിയതായി കണ്ടെത്തിയത് 1770 രോഗികളേയും; കോവിഡിനെ തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ച ബ്രിട്ടൻ ഇനി ആഘോഷങ്ങളുടെ ദിനങ്ങളിലേക്ക് എടുത്ത് ചാടുംസ്വന്തം ലേഖകൻ10 May 2021 9:07 AM IST
SPECIAL REPORTഇന്ത്യൻ വകഭേദം ബ്രിട്ടനെ ചതിച്ചു; കോവിഡിനെ തോൽപ്പിച്ചു ജീവിതത്തിലേക്കിറങ്ങും മുൻപ് പലതവണ വിഭാഗിച്ചും രൂപം മാറിയും ഇന്ത്യൻ കോവിഡ് അരങ്ങ് വാഴുന്നു; പൂജ്യം മരണത്തിൽ നിന്നും 20 ലേക്ക് കുതിച്ചുയർന്ന് ബ്രിട്ടൻമറുനാടന് ഡെസ്ക്12 May 2021 7:18 AM IST
Column12 വയസ് കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ കൊടുക്കാനുള്ള അമേരിക്കൻ തീരുമാനം ബ്രിട്ടനും നടപ്പിലാക്കും; ബ്രിട്ടനിലെ 12 കഴിഞ്ഞവർക്കെല്ലാം വാക്സിൻ വരുന്നുമറുനാടന് ഡെസ്ക്12 May 2021 8:06 AM IST
Uncategorizedബോൾട്ടനും ബ്ലാക്ക്‌ബേണും അടക്കം നാല് ടൗണുകളിൽ ഇന്ത്യൻ വകഭേദം രോഗവ്യാപ്തിയുടെ തോത് വർദ്ധിപ്പിച്ചു; സമ്പൂർണ്ണ സ്വതന്ത്ര പ്രഖ്യാപനം വൈകിപ്പിച്ച് ടയർ അടിസ്ഥാന നിയന്ത്രണം കൊണ്ടുവന്നേക്കും; ബ്രിട്ടന്റെ കോവിഡ് യുദ്ധത്തിൽ ഇന്ത്യൻ വകഭേദം തടസ്സമാകുന്നതിങ്ങനെമറുനാടന് ഡെസ്ക്13 May 2021 8:35 AM IST