Uncategorizedകോവിഡിനെത്തുടർന്ന് ഭീതിയുണർത്തി ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയിൽ മരണ നിരക്ക് ഉയരുന്നു; ചികിത്സയിലുള്ളത് 2000 പേർമറുനാടന് മലയാളി15 May 2021 10:42 AM IST
SPECIAL REPORTകോവിഡിന് പിന്നാലെ അനുബന്ധരോഗമായ ബ്ലാക്ക് ഫംഗസും രാജ്യത്തിന് തലവേദനയാകുന്നു; മഹാരാഷ്ട്രയിൽ മരണപ്പെട്ട 52 പേരും കോവിഡിനെ അതിജീവിച്ചവർ; സ്റ്റിറോയ്ഡുകളുടെ ദുരുപയോഗമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന് എയിംസ് ഡയറക്ടർ; മൂക്കിനെയും കണ്ണിനെയും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന വില്ലൻ ഉറക്കം കെടുത്തുന്നുമറുനാടന് മലയാളി15 May 2021 5:21 PM IST
KERALAMകോവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ്: സാധ്യത ഐസിയുവിലെ അന്തരീക്ഷത്തിൽ; ഉടൻ പരിശോധന നടത്തണം; മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്മറുനാടന് മലയാളി16 May 2021 3:21 PM IST
SPECIAL REPORTബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറു മാസത്തിനിടെ നാലു പേർക്ക് കാഴ്ച ശക്തി നഷ്ടമായി; നാലുരോഗികളും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് നെഗറ്റീവ്; മലപ്പുറം ജില്ലയിലും രോഗബാധ; രാജ്യത്ത് രോഗബാധ ഏറുന്നുവെന്നും പ്രമേഹ രോഗികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്കെ വി നിരഞ്ജന്19 May 2021 11:16 PM IST
Uncategorizedബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കണം; രാജ്യത്ത് കോവിഡ് മുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടുവരുന്നു; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശംമറുനാടന് ഡെസ്ക്20 May 2021 3:24 PM IST
Uncategorizedപ്രൊഫ. ഹാനി ബാബുവിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു: അടിയന്തിരമായി ചികിത്സ നൽകണമെന്ന ആവശ്യം അംഗീകരിച്ച് ബോംബെ ഹൈക്കോടതി; ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച ഹാനിയെ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് മാറ്റുംന്യൂസ് ഡെസ്ക്20 May 2021 3:50 PM IST
SPECIAL REPORTകോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാൾ മരിച്ചു; പാലക്കാട് സ്വദേശി മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; സ്രവം പരിശോധനയ്ക്ക് അയച്ചു; ഐസിയുകളിൽ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കും; സംസ്ഥാനത്ത് 18 പേർ ചികിത്സയിൽ; അതീവ ജാഗ്രതയിൽ കേരളംമറുനാടന് മലയാളി21 May 2021 11:04 PM IST
SPECIAL REPORTബ്ലാക്ക് ഫംഗസ് ഭീതി കേരളത്തിലും പിടിമുറുക്കുന്നു; മ്യൂക്കർമൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേർ കൂടി; മരിച്ചത് എറണാകുളം, കോട്ടയം സ്വദേശികൾ; ബ്ലാക്ക് ഫംഗസ് രോഗം വിനാശകാരിയെന്നും ഇതുവരെ 7000 ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർമറുനാടന് മലയാളി23 May 2021 8:08 PM IST
SPECIAL REPORTവെന്റിലേറ്ററുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തും; കാറ്റഗറി സി വിഭാഗത്തിൽ പെടുന്ന രോഗികൾ കൂടുതലുള്ളതും ബ്ലാക്ക് ഫംഗസ് കൂടുതലായി എത്താൻ കാരണമാകും; ഇന്നലെ കേരളത്തിൽ മ്യൂക്കർമൈക്കോസിസ് ബാധിച്ചു മരിച്ചത് നാലു പേർ; ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിക്കുമ്പോൾമറുനാടന് മലയാളി24 May 2021 6:38 AM IST
KERALAMമലപ്പുറം ജില്ലയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; ഇതിൽ ആറ് പേർക്കും രോഗം വന്നത് കോവിഡ് ബാധിച്ചതിന് ശേഷം; മഞ്ചേരി മെഡിക്കൽ കോളേജിൽ രോഗത്തിന് ചികിത്സജംഷാദ് മലപ്പുറം27 May 2021 9:36 PM IST
Uncategorizedബ്ലാക് ഫംഗസ വരുമെന്ന് ഭയം; ഗുജറാത്തിൽ 80 കാരൻ ആത്മഹത്യ ചെയതു; വയോധികൻ കോവിഡ് മുക്തനായത് നാലുമാസങ്ങൾക്ക് മുൻപ്മറുനാടന് മലയാളി31 May 2021 5:40 PM IST
EXCLUSIVEതുടർച്ചയായ തലവേദനയും മൂക്കടപ്പും ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളാണോ; ഏതൊക്കെ അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്; ബ്ലാക്ക് ഫംഗസ് ബാധ തുടക്കത്തിലേ തിരിച്ചറിയാംമറുനാടന് മലയാളി4 Jun 2021 5:33 PM IST