Top Stories'കശ്മീരില് എനിക്ക് കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും; ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടെ അനിയത്തിയെ പോലെ കൊണ്ടു നടന്നു; അള്ളാ അവരെ രക്ഷിക്കട്ടെ'; ഭീകരവാദികള് അച്ഛന്റെ ജീവനെടുത്തപ്പോള് തങ്ങള്ക്ക് കരുതല് വലയം തീര്ത്ത കാശ്മീരികളെ കുറിച്ച് ആരതിയുടെ വാക്കുകള്സ്വന്തം ലേഖകൻ24 April 2025 5:28 PM IST
Right 1പാക് അധീന കശ്മീരില് 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള് സജീവം; ഹിസ്ബുള് മുജാഹിദ്ദീന്, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര് ഇ തയ്ബ ഭീകര സംഘടനകള് തക്കം പാര്ത്തിരിക്കുന്നു; 130 ഓളം ഭീകരര് നുഴഞ്ഞു കയറാന് നിര്ദേശം കാത്തിരിക്കുന്നുവെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്; പഹല്ഗാം ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്24 April 2025 3:26 PM IST
SPECIAL REPORTഉധംപൂരില് സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില് ഒരു സൈനികന് വീരമൃത്യു; ജീവന് വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്പ്സ് അംഗമായ സൈനികന്; മേഖലയില് ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല് തുടരുന്നു; പഹല്ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്മറുനാടൻ മലയാളി ബ്യൂറോ24 April 2025 1:22 PM IST
Top Storiesകശ്മീരിനെ ലാക്കാക്കുന്ന ഭീകരര് ഇപ്പോള് ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില് പോലും കാട്ടില് നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള് ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില് ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള് മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 April 2025 7:46 PM IST
Right 1അതിര്ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന് ഇനി സംയുക്ത സേനാ നീക്കം; സര്ജിക്കല് സ്ട്രൈക്ക് കൊണ്ട് ആ ദുഷ്ടര് പാഠം പഠിക്കില്ലെന്ന തിരിച്ചറിവില് ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില് അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന് കരുത്താകുമെന്നും വിലയിരുത്തല്; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 April 2025 6:57 AM IST
INDIAമൂന്ന് ഭീകരര് ഒളിച്ചിരിക്കുന്നതായി വിവരം; കഠ്വ ജില്ലയില്തിരച്ചില് ശക്തമാക്കി സുരക്ഷാ സേനസ്വന്തം ലേഖകൻ21 April 2025 6:14 AM IST
Latestവണ്, ടു, ത്രീ.... ഠേ! ജാമിയത്ത് ഉലമ ഭീകരന് കൊല്ലപ്പെട്ടത് ഇന്നലെ; രണ്ടുദിവസംമുമ്പ് വെടിയേറ്റ് വീണത് ലഷ്ക്കറിന്റെ ചീഫ് കമാന്ഡര്; കുല്ഭൂഷണെ ഒറ്റിയ മൗലവിയെ തീര്ത്തത് ഒരാഴ്ച മുമ്പ്; ഹാഫിസ് സയീദിന്റെ ദിനങ്ങളും എണ്ണപ്പെട്ടു; പാക്ക് മണ്ണില് ഇന്ത്യാവിരുദ്ധ ഭീകരരെ നമ്പറിട്ട് കൊല്ലുന്നതാര്?എം റിജു18 March 2025 3:08 PM IST
SPECIAL REPORTമൊട്ടയടിച്ച് ശരീരം മുഴുവന് ടാറ്റൂ ചെയ്ത ക്രൂരന്മാരെ കൂട്ടിയിട്ടിരിക്കുന്ന ഭീകര താവളം; ജയില് അധികാരികളെ തിരിച്ചറിയാതിരിക്കാന് മാസ്ക് ധരിച്ച് മാത്രം പ്രവേശനം: നാട് കടത്തലിനോട് സഹകരിക്കാത്ത വിദേശികളെ അയക്കാന് ട്രംപ് ഒരുങ്ങുന്ന എല് സാല്വഡോറിലെ ജയിലിലെ ഭയാനക കാഴ്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 12:28 PM IST
Latestഅലമാരയുടെ താഴെ ചെറിയ വാതില്; കുല്ഗാമില് ഭീകരര് താമസിച്ചിരുന്ന ബങ്കറുകള് കണ്ടെത്തി; പ്രാദേശിക സഹായം കിട്ടിയോ എന്ന് അന്വേഷണംമറുനാടൻ ന്യൂസ്8 July 2024 7:58 AM IST
INDIAകശ്മീരിലെ ദോഡ ജില്ലയില് ഭീകരരുമായി ഏറ്റുമുട്ടല്; നാല് സൈനികര്ക്ക് വീരമൃത്യുമറുനാടൻ ന്യൂസ്16 July 2024 3:27 AM IST
INDIAകശ്മീരിലെ പൂഞ്ചില് നുഴഞ്ഞുകയറാന് നീക്കം; ഭീകരരുമായി ഏറ്റുമുട്ടല്; ഒരു സൈനികന് വീരമൃത്യുമറുനാടൻ ന്യൂസ്23 July 2024 3:07 PM IST
Latestപാകിസ്താന് സായുധ സംഘത്തിന്റെ ആക്രമണത്തില് സൈനികന് വീരമൃത്യു; ക്യാപ്റ്റന് ഉള്പ്പെടെ അഞ്ച് പേര്ക്ക് പരിക്ക്; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിമറുനാടൻ ന്യൂസ്27 July 2024 8:37 AM IST