You Searched For "ഭർത്താവ്"

വീട്ടിലെത്തിയ ഭർത്താവ് ഒരുനിമിഷം പതറി; സ്വന്തം ഭാര്യയെ കാമുകനോടൊപ്പം കണ്ടു; ദേഷ്യം സഹിക്കാൻ വയ്യാതെ കാമുകനെ പൊതിരെ തല്ലി; നഖങ്ങൾ പിഴുതെടുത്തും മർദിച്ചും യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്;ഞെട്ടലോടെ നാട്ടുകാർ;ഡൽഹിയിൽ നടന്നത്!
പതിവായി കുടുംബ കലഹം; കുറച്ചുദിവസം ദമ്പതികൾ വേർപിരിഞ്ഞ് കഴിഞ്ഞു; തർക്കം രൂക്ഷമായി; പക ഉള്ളിലൊതുക്കി ഭർത്താവ്; ഭാര്യയേയും രണ്ട് വളർത്തുനായകളേയും വെറുതെവിട്ടില്ല; അതിക്രൂരമായി കൊന്ന് കുഴിച്ച് മൂടി; 71കാരനെ പോലീസ് അറസ്റ്റ് ചെയ്തു; ഞെട്ടിപ്പിക്കുന്ന സംഭവം അമേരിക്കയിൽ!
അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കേസിൽ നഴ്‌സിനെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു
രഹസ്യബന്ധം കണ്ടുപിടിച്ച ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ; അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവിന് വകവരുത്താൻ ഗായന്ത്രി ക്വട്ടേഷൻ നൽകിയത് രണ്ട് ലക്ഷം രൂപയ്ക്ക്; ഭർത്താവ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതായി പറഞ്ഞ ഗായത്രി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ പണി പാളി; തലയ്‌ക്കേറ്റ മുറിവ് തലയിൽ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന ഡോക്ടറുടെ സംശയത്തിൽ പുറത്തുവന്നത് ഗൂഢാലോചനയും കഥ; യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ
സൗദിയിൽ നിന്നെത്തിയ പ്രവാസിയായ ഭർത്താവ് ക്വാറന്റീനിലിരിക്കെ കാമുകനുമൊത്ത് ഭാര്യയുടെ സുഖവാസം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; സ്റ്റേഷനിലെത്തിയത് ഒന്നല്ല രണ്ട് പരാതികൾ; ഒടുവിൽ കള്ളക്കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
അസമയത്ത് ഭാര്യയെ കണ്ടത് മറ്റൊരാൾക്കൊപ്പം ഓട്ടോറിക്ഷയിൽ; കയ്യിൽ കിട്ടിയ ഇഷ്ടിക ഉപയോ​ഗിച്ച് യുവതിയുടെ തലയ്ക്കടിച്ച ശേഷം ഓടി രക്ഷപെട്ടു; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 43കാരൻ അറസ്റ്റിൽ
ഓയൂരിൽ യുവതി കൊല്ലപ്പെടാൻ കാരണം ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്; മദ്യപിച്ചെത്തിയ അരുൺ ആശയുമായി വഴക്കിട്ടു; തർക്കത്തിനിടെ വയറ്റിൽ ചവിട്ടി; ആശുപത്രിയിൽ പറഞ്ഞത് ആടിനെ തീറ്റാൻ പോയപ്പോൾ പാറയുടെ മുകളിൽ നിന്നും ആട് ഇടിച്ചതിനെ തുടർന്ന് താഴെ വീണ് പരിക്കേറ്റതെന്നും;  മരണമൊഴിയിൽ ഭർത്താവിനെ കുടുക്കി ആശ
കുടുംബ കലഹത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു: സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത് ദമ്പതികളുടെ ആറു വയസ്സുള്ള കുട്ടി