You Searched For "ഭർത്താവ്"

പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തർക്കം; ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ കഴുത്തിന് ഞെരിച്ച് കൊന്ന് ഭർത്താവ്; പത്തനാപുരത്തെ ഞെട്ടിച്ച കൊലപാതകത്തിലെ വില്ലൻ റെയിൽവേ ട്രാക്ക് മെയിന്റെനർ
കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ഇവരുടേത് എട്ടുവർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം
ഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്‌കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?
ഭർത്താവിന്റെ ഒത്താശയോടെ ഭർതൃ ബന്ധുക്കൾ തല്ലിച്ചതച്ചു; പല കാലങ്ങളിലായി തട്ടിയെടുത്തത് ഏഴര പവനും 12 ലക്ഷവും; പരാതി നൽകിയിട്ടും ഭരണസ്വാധീനത്താൽ കേസെടുക്കാതെ ഒളിച്ചുകളിച്ച് ഉളിക്കൽ പൊലീസ്; കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരവുമായി കർണാടക സ്വദേശിനിയായ യുവതിയും പെൺമക്കളും
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ പോയി; ആത്മഹത്യാ ശ്രമത്തിനിടെ സാഹസികമായി പിടികൂടി പൊലീസ്; പ്രതിയെ കണ്ടെത്തിയത് മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: രണ്ട് ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി; ഭാര്യയെ വേണ്ടെന്ന് ഭർത്താവ് കോടതിയിൽ; വീട്ടുകാർക്കൊപ്പം മടക്കി അയച്ചു