You Searched For "ഭർത്താവ്"

ഭാര്യയെ സംശയം; വെട്ടിക്കൊന്ന് പായിൽ പൊതിഞ്ഞ് ഭർത്താവ്; കൊലപാതക വിവരം പുറത്തറിയുന്നത് പിറ്റേദിവസം; നാടുവിടാൻ ശ്രമിച്ച ഭർത്താവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ്
നാല് വർഷം മുമ്പ് വിവാഹം, ഒന്നര വർഷം കഴിഞ്ഞപ്പോൾ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; കുടുംബ കോടതിയുടെ മധ്യസ്ഥതയിൽ വീണ്ടും ജീവിതം തുടങ്ങിയിട്ടും കലഹം തുടർന്നു; ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡന പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് പരാതി; യുവതി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു
കേരളത്തെ നടുക്കി മറ്റൊരു അരുംകൊല കൂടി; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച്; കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി അകന്നു കഴിയുന്ന ജിൻസിയെ വെട്ടുകത്തിയുമായി എത്തി ആക്രമിച്ചു ദീപു; ആക്രമണം തടയാൻ ശ്രമിച്ച മകനെതിരെയും പരാക്രമം
തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ മലയാളി ഭർത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിനി കണ്ണൂരിൽ; പിണറായി പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി; സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പൊലീസ്
അന്യപുരുഷനോട് കിടക്ക പങ്കിടാൻ ഭർത്താവ് പറഞ്ഞപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയ യുവതി; തമാശക്ക് പറഞ്ഞതെന്നും അങ്ങനെ പറയാൻ ഭർത്താവിന് ആകുമോ എന്നും ചോദിച്ചപ്പോൾ എല്ലാം കോപ്രമൈസാക്കി പൊലീസും; വൈഫ് സ്വാപ്പിങിൽ പൊലീസും കബളിപ്പിക്കപ്പെട്ടു
രണ്ടുവയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ടുകുഞ്ഞുങ്ങളുമായി യുവതി; പെൺകുട്ടികൾ പിറന്നു എന്ന കാരണത്താൽ ഭർത്താവിൽ നിന്ന് സ്നേഹം കിട്ടുന്നില്ല എന്ന് പരാതി; 25 കാരിയുടെയും ഭർത്താവിന്റെയും വാദങ്ങൾ കേട്ട് വനിതാ കമ്മീഷൻ
കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; കൊലപാതകം കുടുംബകലഹത്തെത്തുടർന്നെന്ന് നിഗമനം