You Searched For "ഭർത്താവ്"

ഭർത്താവിന്റെ ഒത്താശയോടെ ഭർതൃ ബന്ധുക്കൾ തല്ലിച്ചതച്ചു; പല കാലങ്ങളിലായി തട്ടിയെടുത്തത് ഏഴര പവനും 12 ലക്ഷവും; പരാതി നൽകിയിട്ടും ഭരണസ്വാധീനത്താൽ കേസെടുക്കാതെ ഒളിച്ചുകളിച്ച് ഉളിക്കൽ പൊലീസ്; കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരവുമായി കർണാടക സ്വദേശിനിയായ യുവതിയും പെൺമക്കളും
മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ പോയി; ആത്മഹത്യാ ശ്രമത്തിനിടെ സാഹസികമായി പിടികൂടി പൊലീസ്; പ്രതിയെ കണ്ടെത്തിയത് മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: രണ്ട് ദിവസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തി; ഭാര്യയെ വേണ്ടെന്ന് ഭർത്താവ് കോടതിയിൽ; വീട്ടുകാർക്കൊപ്പം മടക്കി അയച്ചു
ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ നരബലി നൽകണമെന്ന് സിദ്ധന്മാർ ഉപദേശിച്ചു; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി ഡോക്ടറായ ഭർത്താവ്: പ്രതി പിടിയിലാകുന്നത് ഒമ്പത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ