Top Stories'ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്; തെരഞ്ഞെടുപ്പില്‍ കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി വാദിക്കുക; അത് അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുക; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്'; മംദാനി - ട്രംപ് കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പോസ്റ്റിലും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 1:48 PM IST
FOREIGN AFFAIRSനെതന്യാഹു ന്യൂയോര്‍ക്കില്‍ വന്നാല്‍ അറസ്റ്റു ചെയ്യുമോ? മംദാനിയ്ക്ക് വിചിത്രമായ ചില കാഴ്ചപ്പാടുകളുണ്ടെന്നും നമ്മളെല്ലാം മാറുന്നവരാണെന്നും തന്റെ സ്വന്തം കാഴ്ചപ്പാടുകള്‍ പോലും മാറിയിട്ടുണ്ടെന്നും ട്രംപ്! ആ കൂടിക്കാഴ്ച വിജയകരം; ഇനി ന്യുയോര്‍ക്ക് മേയര്‍ 'കമ്യൂണിസ്റ്റ് ഭീകരന്' അല്ല; ന്യുയോര്‍ക്കിലെ ജനാധിപത്യത്തെ ട്രംപും അംഗീകരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:21 AM IST
FOREIGN AFFAIRS'ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്റാന് 'ക്വാമെ' മംദാനി, ഒരു കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ട്; ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍വെച്ച് നടത്താന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്'; ഒടുവില്‍ ലോകം കാത്തിരുന്ന ആ കൂടിക്കാഴ്ച്ച വൈറ്റ്ഹൗസില്‍ ഒരുങ്ങുന്നു; വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 11:00 AM IST
FOREIGN AFFAIRSജനുവരി ഒന്നിന് ന്യൂയോര്‍ക്ക് നഗരത്തിലെത്താന്‍ നെതന്യാഹുവിന് ക്ഷണം; എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറണ്ട് നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് നിയുക്ത മേയര്‍ സൊഹ്റാന് മംദാനി; ന്യൂയോര്‍ക്ക് 'അന്താരാഷ്ട്ര നിയമത്തിന്റെ നഗരം' എന്ന് വാദം; ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള മോഹം നടക്കുമോ?മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:50 PM IST
FOREIGN AFFAIRS'മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം; ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം; ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം; മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണ്'; മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 5:40 PM IST
KERALAMഅന്ന് അഭിനന്ദിച്ചയാള്‍ ഇന്ന് ന്യൂയോര്‍ക്ക് മേയര്‍; മംദാനിയുടെ വിജയം പ്രതീക്ഷയും പ്രചോദനവും; തിരുവനന്തപുരം സന്ദര്‍ശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും നിയുക്ത ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യാ രാജേന്ദ്രന്സ്വന്തം ലേഖകൻ5 Nov 2025 4:19 PM IST
In-depthഅമേരിക്കയില്‍ മേയര്‍ക്കുള്ളത് വിപുലമായ അധികാരങ്ങള്‍; ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ അധ്യക്ഷപദവി ഇന്ത്യന്‍ വംശജനായ മുസ്ലീമിന്റെ കൈയില്‍; വെല്‍ഫെയര്‍- ഇസ്ലാമോ ലെഫ്റ്റ് പൊളിറ്റിക്സിലുടെ വെന്നിക്കൊടി; മംദാനിയുടെ വിജയം ട്രംപിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമോ?എം റിജു5 Nov 2025 3:47 PM IST
FOREIGN AFFAIRS'ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണ്; മംദാനി മേയറായാല്‍ ന്യൂയോര്‍ക്കിലേക്കുള്ള ഫണ്ടുകള്‍ തടയും'; ഭീഷണി മുഴക്കി ട്രംപ്; ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള നഗരത്തിന്റെ മേയറായി ഇന്ത്യന്‍ വംശജന് വിജയ സാധ്യതയേറുന്നുമറുനാടൻ മലയാളി ഡെസ്ക്4 Nov 2025 1:50 PM IST
SPECIAL REPORT'ഹോട്ട് ഗേള്‍സ് ഫോര്‍ സൊഹ്റാന്' എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ചു സുന്ദരിമാര്‍; ബരാക് ഒബാമയുമായി താരതമ്യം ചെയ്തും പ്രചരണം; 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്' എന്ന് ട്രംപ് വിശേഷിപ്പിച്ച സൊഹ്റാന് മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവി ഉറപ്പിച്ചു മുന്നേറുന്നു; മംദാനി വിജയിച്ചാല്‍ രാജ്യം വിടാന്‍ ആലോചിക്കുന്നതായി എതിര്‍ക്കുന്ന 26 ശതമാനം പേര്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 1:38 PM IST
FOREIGN AFFAIRSകലിപ്പു തീരാതെ ട്രംപ്! ന്യൂയോര്‍ക് നശിപ്പിക്കാന്‍ ഈ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ' അനുവദിക്കില്ല; എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിലാണ്; ന്യൂയോര്‍ക് നഗരത്തെ താന്‍ രക്ഷിച്ച് വീണ്ടും 'ഹോട്ട്' ആന്‍ഡ് 'ഗ്രേറ്റ്' ആക്കും; ഇന്ത്യന്‍ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാന് മംദാനിയെ വിമര്‍ശിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്3 July 2025 6:55 AM IST
FOREIGN AFFAIRSനാടു കടത്തലാണ് സാറെ ട്രംപിന്റെ മെയിന്‍..! ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്ക് മേയറാകാന്‍ ട്രംപ് സമ്മതിക്കില്ല? മംദാനിയുടെ പൗരത്വം റദ്ദാക്കാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം; മംദാനിയുടെ പൗരത്വത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് സെക്രട്ടറി കാരോളിന ലീവിറ്റിന്റെ നേതൃത്വത്തില്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:19 AM IST