You Searched For "മക്കൾ"

അമ്മയുടെ വഴിവിട്ട ബന്ധം കാരണം മക്കൾക്ക് തലവേദന; ഭാവി ആലോചിച്ച് നല്ല..പേടിയുണ്ട്; ചിലപ്പോൾ ജീവന് തന്നെ ഇനി ഭീഷണിയാകാം..!! കോടതി വളപ്പിൽ പരാതിയുമായി എത്തിയ ആ കുട്ടികൾ; ഞൊടിയിടയിൽ പോലീസിനെ അടക്കം വിളിച്ചുവരുത്തി അധികൃതർ; കൂടെ ഒരു നിർദ്ദേശവും
നേർക്കുനേർ കണ്ടാൽ എപ്പോഴും വഴക്ക്; വീട്ടിൽ പോലും സമാധാനമില്ലാതെ ആ ദമ്പതികൾ; എല്ലാം കണ്ടും കേട്ടും ഗതികെട്ട് മക്കളെ ഭാര്യവീട്ടിൽ കൊണ്ടുവിട്ടു; കുറച്ച് ദിവസം കഴിഞ്ഞതും പിതാവിന് ഞെട്ടൽ; തന്റെ ഏഴ് വയസ് മാത്രം പ്രായമുള്ള മകൾക്ക് സംഭവിച്ചത്; കോടതിയെ സമീപിക്കുമെന്ന് കുടുംബം
പ്രസവിച്ച നാൾ മുതൽ സ്വന്തം കുഞ്ഞുങ്ങളെ കാണുന്നത് കുശുമ്പോടെ; അവരൊന്ന് ചിരിക്കുമ്പോൾ കൂടി പെറ്റമ്മയുടെ ഉള്ളിൽ പക; വിവാഹ ദിവസം സ്വന്തം മക്കളോട് അവൾ കാട്ടിയത്; എല്ലാം ഒരൊറ്റ കാരണത്താൽ
മുലപ്പാലിനായി തേങ്ങി കരയുന്ന മകന്‍; മുന്നില്‍ അമ്മയുടെ ചിതയ്ക്കു തീകൊളുത്തുന്ന മകള്‍; ഇതെല്ലാം കണ്ട് മനസ്സ് തകര്‍ന്ന് പൊട്ടിക്കരയുന്ന അച്ഛന്‍; എന്ത്..പറഞ്ഞ് ഇനി ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും; ആ സ്‌നേഹത്തണല്‍ ഇനിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം; ശിവപ്രിയയുടെ വിയോഗം നാടിന് നൊമ്പരമാകുമ്പോള്‍
ജീവിച്ചിരിക്കുമ്പോൾ ഉമ്മച്ചിക്ക് തണലായിരുന്നു വാപ്പിച്ചി; ഇപ്പൊ ഉമ്മച്ചി നട്ട ആ മൈലാഞ്ചിച്ചെടികൾ വാപ്പിച്ചിക്ക് തണലാവുന്നു; എല്ലാം പടച്ചവന്റെ തീരുമാനം പോലെ...!!; വിടവാങ്ങിയ പ്രിയ കലാകാരൻ നവാസിന്റെ മക്കളുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ്
വീടിന്റെ മുൻവശം ചവിട്ടിപ്പൊളിച്ച പോലീസ് കണ്ടത് അതിദയനീയ കാഴ്ചകൾ; ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം ഭാര്യയുടെയും രണ്ട് ആൺ മക്കളുടെയും മൃതദേഹങ്ങൾ; തൊട്ടടുത്ത് കഴുത്ത് പാതി അറ്റ നിലയിൽ ഭർത്താവിന്റെ ശരീരം; ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിപ്പിച്ച് വിവരങ്ങൾ
അവൻ എന്നെ കൊല്ലുന്നെങ്കിൽ‌ കൊല്ലട്ടെ...; ഇത്രയും കാലം അവർക്ക് വേണ്ടിയല്ലേ ജീവിച്ചത്..!; ലഹരിക്ക് അടിമയായ ആ മകൻ സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്തത് അതിക്രൂരമായി; അമ്മയുടെ ജീവനറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ് ഇളയ മകൻ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ; ഇളമ്പള്ളിയിലെ നോവായി സിന്ധു
മഴ കണ്ടിട്ടില്ല; സൂര്യപ്രകാശം പോലും ഏൽക്കാതെ ജീവിതം; അടച്ചിട്ട മുറിയിൽ കഴിഞ്ഞത് നാല് വർഷം; അമിത ശ്രദ്ധമൂലം സ്വന്തം മക്കളോട് മാതാപിതാക്കൾ ചെയ്തത്; കാര്യം തിരക്കിയപ്പോൾ വിചിത്ര മറുപടി; തലയിൽ കൈവച്ച് പോലീസ്!
ജിസ്‌മോളുടെ നടുവിന് മുകളിയായി മുറിപ്പാട്; കയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ; രണ്ട് കുരുന്നുകളുടെയും ഉള്ളിൽ അണുനാശിനിയുടെ സാന്നിധ്യം; ഒടുവിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ് ജീവനറ്റു; കോട്ടയത്തെ ഞെട്ടിച്ച ആത്മഹത്യയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി; മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി; അയർക്കുന്നത്തെ നൊമ്പരമായി ആ അമ്മയും മക്കളും!
പട്ടാമ്പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മക്കളെയും കൂട്ടിയിറങ്ങി; പിന്നെ യാതൊരു വിവരവും ഇല്ല; ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് യുവാവിൻ്റെ പരാതി; പോലീസ് അന്വേഷണം തുടങ്ങി
കുട്ടികളുടെ അസുഖം വല്ലാതെ തളർത്തി; ഉറക്കമില്ല...കടുത്ത വിഷാദാവസ്ഥ; ഭിന്നശേഷിക്കാരായ രണ്ട് ആണ്‍മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ എടുത്ത് ചാടി; മൂന്നുപേരും അതിദാരുണമായി മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കേസ് അന്വേഷിക്കുമെന്ന് പോലീസ്