You Searched For "മണിയന്‍പിള്ള രാജു"

അപകട വിവരം മണിയന്‍പിള്ള രാജു സ്റ്റേഷനില്‍ അറിയിച്ചില്ല; ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി മുഴുവന്‍ വീടിന് മുന്നില്‍ കാവല്‍ കിടന്നു; രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനില്‍ ഹാജരാകണം എന്ന് അറിയിച്ചു; ഇല്ലെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി; നടന്റെ വാദം തള്ളി മ്യൂസിയം സിഐ
ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്നത് എന്ത്? മണിയന്‍പിള്ള രാജുവിന് ആശ്വാസമായി നിര്‍ണ്ണായക സിസി ടിവി ദൃശ്യങ്ങള്‍; ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡിലിറങ്ങിയപ്പോള്‍ പാഞ്ഞെത്തിയ ബൈക്ക് കാറിന്റെ മുന്‍വശത്ത് ഇടിക്കുന്നത്  മുക്കാല്‍ ഭാഗം എത്തിയപ്പോള്‍; രാജു നിര്‍ത്താതെ പോയത് ഗുരുതര പിഴവ്; പേടിയും രോഗാവസ്ഥയും തളര്‍ത്തിയപ്പോള്‍ പകച്ചുപോയെന്ന് നടന്‍
കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു; അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു; അപകടശേഷം കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്; പരാതിയുമായി മുന്നോട്ടുപോകുമെന്ന് യുവാക്കള്‍; സിസിടിവി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെയെന്ന് മണിയന്‍പിള്ള രാജു
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് മദ്യപിച്ചിറങ്ങിയോ? അപകടത്തിന് പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഒടുവില്‍ താന്‍ തന്നെയാണ് ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തി നടന്‍ മണിയന്‍പിള്ള രാജു; തിരുവനന്തപുരത്തെ ആഡംബര കാര്‍ അപകടത്തില്‍ വഴിത്തിരിവ്; സംഭവം പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത്
പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന്‍ പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്‍; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; നിത്യഹരിത നായകനെ വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥ
അവന് ഭ്രാന്ത്! രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ.... അത് ചെയ്യാന്‍ പാടില്ല; നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; നസീര്‍ അധിക്ഷേപം അതിരുവിട്ടു; ടിനി ടോം എയറില്‍
മോഹന്‍ലാല്‍ എന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല; മലയാളത്തില്‍ ജാതിയും മതവും പ്രശ്‌നമല്ല, കഴിവുള്ളവരെ വിളിക്കും; മോഹന്‍ലാലും ഞാനും തമ്മില്‍ എന്നും വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്ന സൗഹൃദം: മണിയന്‍പിള്ള പറയുന്നു
മണിയന്‍പിള്ള രാജുവിനെതിരേ സാഹചര്യ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം;  ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നടന്‍ മുകേഷിനും കുരുക്ക് മുറുകുന്നു