You Searched For "മണ്ണിടിച്ചില്‍"

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ശക്തമായ മഴയും കാറ്റും;  നാല് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത; താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രത നിര്‍ദേശം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്
ലോറിക്കാര്‍ വാഹനം നിര്‍ത്തി വെള്ളം ശേഖരിക്കുന്നത് തലയ്ക്കു മുകളിലെ അപകടമറിയാതെ; വീരമലക്കുന്ന് അപകടം; കലക്ടറുടെ റിപ്പോര്‍ട്ട് അവഗണിച്ചു; ദേശീയപാത അതോറിറ്റിയുടേത് ഗുരുതര അനാസ്ഥ; മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കെതിരേ നടപടിയുണ്ടായേക്കും
മണ്‍സൂണ്‍ മഴക്കെടുതിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ 78 ആയി; ഉരുള്‍പൊട്ടലിന് സാധ്യത;  ഉത്തരാഖണ്ഡിലെ നാല് ജില്ലകളില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ്
പേമാരിയും പ്രളയവും മണ്ണിടിച്ചിലും; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം താറുമാറായി; സിക്കിമിലെ ഛാത്തനില്‍ സൈനിക ക്യാമ്പ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു; ആറുപേരെ കാണാതായി; അസം, അരുണാചല്‍ പ്രദേശ്, മിസോറം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 34 പേര്‍