STATEതെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ അവഗണന മനസില് കാണണം; ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതില് സഭക്കും പങ്കുണ്ട്; മതപരിവര്ത്തനം ആരോപിച്ച് പീഡിപ്പിച്ചവര് വലിയ പ്രത്യാഘാതങ്ങള് നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മാര് ആന്ഡ്രൂസ് താഴത്ത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 10:00 PM IST
SPECIAL REPORTഞാന് ആരെയും മതംമാറ്റാന് ശ്രമിച്ചിട്ടില്ല; എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്ലാന്; ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള് രഹസ്യമായി അക്രമണം നടത്തുന്നു; മധ്യപ്രദേശില് മതപരിവര്ത്തനം ആരോപിച്ചു ജയിലില് അടക്കപ്പെട്ട മലയാളി വൈദികന് പറയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 12:00 PM IST
SPECIAL REPORTമതപരിവര്ത്തനം ആരോപിച്ചു മധ്യപ്രദേശിലെ മലയാളി വൈദികന്റെ അറസ്റ്റു ചെയ്തതില് പ്രതിഷേധവുമായി സിഎസ്ഐ സഭ; മതപരിവര്ത്തന ആരോപണം വ്യാജം; എഫ്ഐആറില് വൈദികന്റെ പേര് പോലും ഇല്ല, നിയമ പോരാട്ടം തുടരുമെന്നമെന്നും സഭാ വൃത്തങ്ങള്സ്വന്തം ലേഖകൻ6 Nov 2025 2:22 PM IST
SPECIAL REPORTഛത്തീസ്ഗഢിലെ ഗ്രാമങ്ങളില് ക്രിസ്ത്യാനികള്ക്ക് വിലക്കേര്പ്പെടുത്തി ബോര്ഡ് വെച്ച സംഭവം; വര്ഗീയതയുടെ പുതിയ രഥയാത്രയെന്ന് സീറോ മലബാര് സഭ; ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന നടപടി; 'ഒടുവില്, അവര് നിങ്ങളെ തേടിയെത്തി' എന്നു പറയുന്ന തീവ്രവാദികളുടെ പ്രലോഭനങ്ങള്ക്ക് ചെവികൊടുക്കരുതെന്നും സഭയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 8:10 PM IST
SPECIAL REPORTക്രിസ്ത്യന് മിഷനറിമാര് ആദിവാസികളെ കൂട്ടത്തോടെ മതപരിവര്ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി; ഇത്തരത്തിലുള്ള മതപരിവര്ത്തനം സംഘര്ഷത്തില് കലാശിക്കും; ഇന്ത്യയിലെ മിഷനറി പ്രവര്ത്തനം മതപരിവര്ത്തനത്തിനുള്ള ഒരു വേദിയായി മാറി: മതപരിവര്ത്തനത്തിനെതിരെ വിമര്ശനവുമായി ഛത്തീസ്ഗഡ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 5:59 PM IST
INDIAമതപരിവര്ത്തന നിരോധന നിയമത്തിനൊരുങ്ങി രാജസ്ഥാന്; ശിക്ഷ ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുംസ്വന്തം ലേഖകൻ2 Sept 2025 7:19 AM IST
INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില് പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും; പെണ്കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി; കുടുംബം എന്ഐഎ അന്വേഷണം ആവശ്യപ്പെടവേ കേരളത്തില് ഒട്ടനവധി ലൗജിഹാദ് കേസുകള് രജിസ്റ്റര് ചെയ്യുന്നുവെന്ന് ഹിന്ദു ഐക്യവേദിയുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 7:20 AM IST
SPECIAL REPORTഅദ്ധ്യാപികയാകാന് മോഹിച്ചു; ഡിഗ്രി തോറ്റ റമീസിനെ ഒരു വര്ഷം കാത്തിരുന്ന് പഠിപ്പിച്ച് ജയിപ്പിച്ചു; ടിടിസി പഠനം പൂര്ത്തിയാക്കും മുമ്പേ കാമുകന്റെ മതഭ്രാന്തില് ജീവിതം അവസാനിപ്പിച്ച 23കാരി; റമീസിന്റെ പിതാവ് വിവാഹം ചെയ്തതും ഇതരമതക്കാരിയെ; യുവാവിനെതിരെ അനാശാസ്യ കേസിന് പുറമെ മറ്റ് രണ്ട് കേസുകള്; കുടുംബത്തിന്റെ ലക്ഷ്യം മതപരിവര്ത്തനമെന്ന് യുവതിയുടെ സഹോദരന്സ്വന്തം ലേഖകൻ12 Aug 2025 11:43 AM IST
SPECIAL REPORTഒഡിഷയിലെ ജലേശ്വറില് മതപരിവര്ത്തനം ആരോപിച്ച് മലയാളി വൈദികര്ക്കും കന്യാസ്ത്രീകള്ക്കും നേരേ ബജ്റംഗ് ദള് പ്രവര്ത്തകരുടെ ക്രൂരമായ ഒളിയാക്രമണം; 70 ഓളം പ്രവര്ത്തകര് ചേര്ന്ന് ആക്രമിച്ചത് മൂന്നുവൈദികരെയും രണ്ടു കന്യാസ്ത്രീകളെയും; ബൈക്ക് തല്ലിപ്പൊളിച്ചും വാഹനം തടഞ്ഞും അസഭ്യം ചൊരിഞ്ഞും വൈദികരെ തല്ലിച്ചതച്ചു; മൊബൈലുകള് തട്ടിയെടുത്തെന്നും ഫാ.ലിജോയും ഫാ. ജോജോയുംമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 10:15 PM IST
Right 1യുവതികള് ക്രിസ്ത്യാനികളെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; കുട്ടിക്കാലം മുതലേ ക്രിസ്തുമതത്തില് വിശ്വസിക്കുന്നവരെന്നും മനുഷ്യക്കടത്തല്ലെന്നും ഉള്ള മാതാപിതാക്കളുടെ മൊഴിയും തുണയായി; കേസെടുത്തത് സംശയത്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് കന്യാസ്ത്രീകള്ക്ക് വിലക്കെന്നും ജാമ്യ ഉത്തരവില്; സിസ്റ്റര് വന്ദനയും പ്രീതിയും മോചിതരായിമറുനാടൻ മലയാളി ബ്യൂറോ2 Aug 2025 3:42 PM IST
SPECIAL REPORTതങ്ങള് ക്രൈസ്തവരെന്ന് കന്യാസ്ത്രീകള്ക്കൊപ്പം ഉണ്ടായിരുന്ന പെണ്കുട്ടികള്; 'വീട്ടുകാര് അറിഞ്ഞ് നടത്തിയ യാത്ര'യെന്നും വെളിപ്പെടുത്തല്; പൊളിയുന്നത് ചത്തീസ്ഗഡ് പോലീസിന്റെ വാദം; മലയാളി കന്യാസ്ത്രീകളെ കാണാന് എംപിമാര്ക്കും ബന്ധുക്കള്ക്കും അനുമതി നല്കിയത് പ്രതിഷേധത്തിന് ശേഷം; മതപരിവര്ത്തന വാദം തള്ളി രാജീവ് ചന്ദ്രശേഖറുംമറുനാടൻ മലയാളി ബ്യൂറോ29 July 2025 3:21 PM IST
SPECIAL REPORTനാരായണ്പൂരില് നടന്നത് ഗൗരവമേറിയ മനുഷ്യക്കടത്തും മതപരിവര്ത്തനവും; തൊഴില് ദാനത്തിന്റെ മറവില് ആസൂത്രിതമായി മൂന്നുആദിവാസി പെണ്കുട്ടികളെ കുരുക്കില് പെടുത്തി; ഇതിനെ രാഷ്ട്രീയവത്കരിക്കരുത്; പെണ്മക്കളുടെ അന്തസിനെയും അഭിമാനത്തെയും ബാധിക്കുന്ന പ്രശ്നമാണ്; ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില് വിശദീകരണവുമായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായിമറുനാടൻ മലയാളി ബ്യൂറോ28 July 2025 8:39 PM IST