Politicsസ്ഥാനാർത്ഥികളാകാൻ ധാരാളം പേരുണ്ട്; അവർക്കുള്ള അവസരം താനായിട്ട് കളയുന്നില്ല; പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിയാകും; ഒരു പാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും മത്സരിക്കാൻ താനില്ല; സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളി പി ജെ കുര്യൻശ്രീലാല് വാസുദേവന്24 Feb 2021 11:01 AM IST
Politicsകെ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി യോഗം; കോന്നിയിൽ മത്സരിക്കാൻ സാധ്യത; തൃശൂരിൽ സുരഷ് ഗോപി മത്സരിക്കണം എന്നാവശ്യം; കേന്ദ്രം പറയാതെ മത്സരത്തിന് ഇല്ലെന്ന് ഇരുവരും; നേമത്ത് കുമ്മനം ഉറപ്പിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഒന്നാം പേരുകാരനായി വി വി രാജേഷും; അമിത്ഷാ പങ്കെടുക്കുന്ന നാളത്തെ യോഗത്തിൽ തീരുമാനംമറുനാടന് മലയാളി6 March 2021 10:15 PM IST
KERALAMമുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പോരിനിറങ്ങുമെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവ്; മത്സരിക്കുന്നത് സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച്അനീഷ് കുമാർ16 March 2021 2:20 PM IST
EXCILEഷിഫ ചിത്രരചനാ മത്സരം: നക്ഷത്ര, ഫിൻഷ, ദീക്ഷിത് എന്നിവർ വിജയികൾസ്വന്തം ലേഖകൻ17 April 2021 5:41 PM IST
Sportsകായിക ലോകത്തിന് പാക്കിസ്ഥാൻ ഇപ്പോഴും ഭീകര രാജ്യം! ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നു പിന്മാറിയതോടെ ആകെ സമനില തെറ്റ് പാക് ക്രിക്കറ്റ് ബോർഡ്; ഇംഗ്ലിഷുകാർക്ക് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ വേണമെന്ന് അക്തറിന്റെ കുറ്റപ്പെടുത്തൽസ്പോർട്സ് ഡെസ്ക്22 Sept 2021 7:20 AM IST
ELECTIONSഗുജറാത്ത് തിരഞ്ഞെടുപ്പ് ക്രീസിലേക്ക് രവീന്ദ്ര ജഡേജയുടെ ഭാര്യയും; റിവാബ ജാംനഗറിൽ മത്സരിക്കാൻ ഒരുങ്ങുന്നത് ബിജെപി ടിക്കറ്റിൽ; ജഡേജയുടെ ഭാര്യയെ സ്ഥാനാർത്ഥിയാക്കിയാൽ താരത്തിന്റെ സഹോദരി നൈന ജഡേജയെ കളത്തിൽ ഇറക്കാൻ കോൺഗ്രസും; കളമൊരുങ്ങുന്നത് നാത്തൂൻ പോരിനോ?മറുനാടന് ഡെസ്ക്9 Nov 2022 12:04 PM IST
Uncategorizedകരുവന്നൂർ പദയാത്ര ലൈവായി കണ്ടു; കൊൽക്കത്തയിൽ പോയി പദവി ഏറ്റെടുക്കണം; തൃശ്ശൂർ അങ്ങ് എടുത്തോളൂ.. എന്ന് പറഞ്ഞ് ലോക്‌സഭാ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചു; പ്രധാനമന്ത്രിയെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് ഒരു പിടി ഉറപ്പുകൾമറുനാടന് മലയാളി7 Oct 2023 1:13 PM IST
Latestഷൂട്ടിങ്ങില് മെഡല് പ്രതീക്ഷയുമായി രമിതയും അര്ജുനും ഫൈനലിന്; ഗ്രൂപ്പിനത്തില് ഫൈനല് ലക്ഷ്യമിട്ട് മനുവും; പാരീസിലെ ഇന്നത്തെ ഇന്ത്യന് പോരാട്ടങ്ങള്മറുനാടൻ ന്യൂസ്29 July 2024 5:57 AM IST
Latestഫൈനലില് ഉന്നം പിഴച്ച് രമിത; ഫിനിഷ് ചെയ്തത് ഏഴാം സ്ഥാനത്ത്; മിക്സഡ് വിഭാഗത്തില് മനു ഭാകര് ടീം ഫൈനലില്; മെഡല് പോരാട്ടം നാളെമറുനാടൻ ന്യൂസ്29 July 2024 8:16 AM IST
USAഎഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന്; 19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങള് മത്സരിക്കുംമറുനാടൻ ന്യൂസ്30 July 2024 1:18 AM IST