You Searched For "മത്സരം"

ജഗദീഷ് പിന്‍മാറിയാല്‍ ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന്‍ എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്‍
മോഹന്‍ ലാല്‍ ഒഴിഞ്ഞതോടെ ജഗദീഷും ശ്വേത മേനോനും നേര്‍ക്കുനേര്‍; അമ്മ പ്രസിഡന്റ് സ്ഥാനത്തിനായി  മത്സരരംഗത്ത് ആറ് പേര്‍;  ജോയ് മാത്യുവിന്റെ പത്രിക തള്ളി;  ലഭിച്ചത് 93 പത്രികകള്‍; സൂക്ഷ്മ പരിശോധന തുടങ്ങി; ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പ്;  അമ്മയില്‍ മത്സരപ്പോര് മുറുകുന്നു
രാജ്യമാണു പ്രധാനം, മറ്റൊന്നും അതിലും വലുതല്ല; പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍; മറ്റ് പ്രമുഖ താരങ്ങളും പിന്മാറി;  പഹല്‍ഗാം ഭീകരാക്രമണം ഓര്‍മിപ്പിച്ച് ആരാധകരും; ലെജന്‍ഡ്സ് ട്വന്റി 20 ലീഗില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു
ഹോം ഗ്രൗണ്ടില്‍ സ്റ്റോക്ക് ടീം വീണപ്പോള്‍ എങ്ങും നിശബ്ദത; ആരവങ്ങളെ മറികടന്നു ടെന്‍ബ്രിഡ്‌ജ്വെല്‍സ് രണ്ടാമതും കിരീടം നേടി; ആദ്യ വനിതാ മത്സരത്തില്‍ വൂസ്റ്ററിലെ പെണ്‍കരുത്തിനു കിരീടം; ബെല്‍ജിയവും അയര്‍ലന്റും അടക്കമുള്ള വിദേശ ടീമുകള്‍ ആദ്യ റൗണ്ടില്‍ പുറത്തായി; ആവേശം വിതറി മറുനാടന്‍ എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം
കുഞ്ഞാലിയുടെ നാട്ടില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും; നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; സ്വതന്ത്ര ലൈന്‍ വെടിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ സിപിഎം; അന്‍വറിസത്തെ മറികടക്കാന്‍ എം  വി ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു
ചെറു ഗ്രൗണ്ടിൽ കാളയുമായി മല്പിടിത്തം; ആർത്തുവിളിച്ച് കാണികൾ; പൊടുന്നനെ ആക്രമണം; ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
സെവന്‍സ് ഫുട്‌ബോൾ കളിക്കിടെ അപകടം; കാണികൾക്കിടയിൽ പടക്കങ്ങൾ തെറിച്ചുവീണു; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊട്ടിത്തെറി ശബ്ദത്തിൽ കാണികൾ കുതറിയോടി; മലപ്പുറത്ത് നടന്നത്!
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയും