You Searched For "മധു"

കാര്യങ്ങൾ പൊലിപ്പിച്ച് എഴുതുന്നത് ശരിയല്ല, സിനിമയ്ക്ക് വേണ്ടി സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചുവെന്നത് അസത്യം; ജി വേണുഗോപാൽ ധാരണയില്ലാത്ത കാര്യങ്ങൾ പറയുന്നത് ആദ്യമായല്ലെന്ന് ശ്രീകുമാരൻ തമ്പി
പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു; മൂന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച നടൻ; വിടപറഞ്ഞത് സിനിമാ തലമുറയിലെ കാരണവർ; കാര്യസ്ഥൻ സിനിമയിൽ മധുവിനൊപ്പം കാരണവർ വേഷം ചെയ്തു ശ്രദ്ധ നേടി; അവസാന കാലത്ത് അഭിനയിച്ചത് മിനി സ്‌ക്രീനിൽ ജനപ്രിയ സീരിയലുകളിൽ
ടിക്കറ്റെടുത്തത് പണി കഴിഞ്ഞ് വരുമ്പോൾ; വിൻ വിൻ ലോട്ടറിയുടെ ഈ ആഴ്‌ച്ചയിലെ ഭാഗ്യം കോട്ടയം സ്വദേശി മധുവിന്; അതത് ദിവസത്തെ വരുമാനം കൊണ്ട് കുടുംബം നോക്കുന്ന മധുവിനെ ഭാഗ്യം കടാക്ഷിക്കുമ്പോൾ