You Searched For "മധ്യപ്രദേശ്"

പത്തടി താഴ്ചയിൽ കുടുംബാംഗങ്ങളായ അഞ്ചുപേരുടെ നഗ്‌നമാക്കിയ മൃതദേഹങ്ങൾ; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് വീട്ടുടമസ്ഥൻ തന്നെ; കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുമായുള്ള ബന്ധത്തിലെ തർക്കം കൊലയിലേക്ക് നയിച്ചു; സമൂഹമാധ്യമ അക്കൗണ്ട് വഴി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചത് സുരേന്ദ്ര ചൗഹാൻ
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് മുതിർന്ന കാമുകനെ യുവതി എതിർത്തു; കാമുകിയെയും അമ്മയെയും സഹോദരിയെയമുൾപ്പടെ അഞ്ച് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടി കാമുകനും സംഘവും;  മധ്യപ്രദേശിലെ കൂട്ടക്കൊലയിൽ വഴിത്തിരിവായത് യുവതിയുടെ കോൾ ലിസ്റ്റുകൾ
യു.പിക്ക് സമാനമായ ജനസംഖ്യാ നിയന്ത്രണ നിയമം വേണം; ജാതി-മത ഭേദമന്യേ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം; ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ആവശ്യവുമായി മധ്യപ്രദേശ് ബിജെപി നേതാക്കൾ
വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് ടാർ ചെയ്ത റോഡില്ല; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണികൊണ്ട് സ്‌ട്രെച്ചറുണ്ടാക്കി എട്ടുകിലോമീറ്റർ ചുമന്ന്; സംഭവം മധ്യപ്രദേശിൽ
പ്രളയക്കെടുതികൾ വിലയിരുത്താനെത്തി രക്ഷാദൗത്യത്തിന് ഇറങ്ങി; മധ്യപ്രദേശ് മന്ത്രിയും സംഘവും വെള്ളക്കെട്ടിൽ കുടുങ്ങി; എയർ ലിഫ്റ്റ് ചെയ്ത് എല്ലാവരെയും രക്ഷപ്പെടുത്തി; വീഡിയോ