You Searched For "മധ്യപ്രദേശ്"

മധ്യപ്രദേശിൽ 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കും; ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ളവർക്ക് ഉടൻ ക്ലാസുകൾ ആരംഭിക്കില്ലെന്നും മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ
താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം ഏറ്റവും വലിയ നുണ; കർഷകബിൽ നിലപാട് ആവർത്തിച്ച് മോദി;കാർഷികനിയമങ്ങൾ ഒറ്റരാത്രി കൊണ്ട് നടപ്പാക്കിയതല്ല, കർഷകരെ തെറ്റിദ്ധരിപ്പിക്കരുതെന്നും പ്രധാനമന്ത്രി
മധ്യപ്രദേശിലും ലൗ ജിഹാദിനെതിരായ നിയമം പ്രാബല്യത്തിൽ വന്നു; വിജ്ഞാപനം പുറപ്പെടുവിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രാലയം; നിർബന്ധിത മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും പത്തു വർഷം വരെ തടവും ശിക്ഷ
ഭർത്താവില്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; മധ്യപ്രദേശിലെ സിദ്ധിയിൽ 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് വെട്ടി മാറ്റി 32കാരി;  ഇരുവർക്കുമെതിരെ കേസെടുത്ത് പൊലീസ്
ഹനുമാന്റെ വാൽ എന്തുകൊണ്ട് തീപിടിച്ച് കരിഞ്ഞില്ല, പുഷ്പകവിമാനം പറന്നതെങ്ങനെ; വിദ്യാർത്ഥികൾക്ക് പുതിയ പഠനവിഷയവുമായി മധ്യപ്രദേശ് സർവ്വകലാശാല; കോഴ്‌സ് ഉൾപ്പെടുത്തിയത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി; കോഴ്‌സ് രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും
മധ്യപ്രദേശിൽ ആശുപത്രിയിൽ തീപിടിത്തം; 62 കോവിഡ് രോഗികൾ ഉൾപ്പടെ 80 പേരെ രക്ഷപ്പെടുത്തി; സംഭവം ഇന്ന് ഉച്ചയോടെ;രക്ഷാ ശ്രമത്തിനിടെ സാരമായി പൊള്ളലേറ്റത് നിരവധിപേർക്ക്
കോവിഡ് വ്യാപനം ഉയരുന്നു; നഗരപ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ; കൺടെയ്ന്മെന്റ് സോണുകൾ നിർണയിക്കും; യുപിയിലും പഞ്ചാബിലും രാത്രി കർഫ്യൂ