You Searched For "മധ്യപ്രദേശ്"

കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത് 18 മാസം മുമ്പ്;  മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകളും നടത്തി;  ജയിലില്‍ വിചാരണ കാത്ത് നാല് പ്രതികളും; ഇതിനിടെ അപ്രതീക്ഷിതമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തി 35കാരി;  സിനിമ കഥയല്ല, മധ്യപ്രദേശില്‍ സംഭവിച്ചത്
ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 11 കോടി രൂപയും 52 കിലോ സ്വര്‍ണവും! മധ്യപ്രദേശിലെ സ്വര്‍ണ നിഗൂഢത ചുരള്‍ അഴിഞ്ഞു വരുമ്പോള്‍ രാജ്യം മുഴുവന്‍ ഞെട്ടിക്കുന്നു; 700 കോടി ആസ്തിയുള്ള ഉദ്യോഗസ്ഥനിലേക്ക് എത്തിയിട്ടും അവസാനമില്ലാതെ അന്വേഷണം
യുവസൈനികരെ കെട്ടിയിട്ട് ഗണ്‍പോയിന്റില്‍ വനിതാ സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്തു; പണവും ആഭരണങ്ങളും കവര്‍ന്നു; രണ്ട് പ്രതികള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തിരച്ചില്‍
മധ്യപ്രദേശിൽ ഇനിമുതൽ സർക്കാർ ജോലി സംസ്ഥാനത്തെ യുവാക്കൾക്ക് മാത്രമെന്ന് ശിവരാജ് സിം​ഗ് ചൗഹാൻ; തൊഴിലവസരങ്ങൾ കുറഞ്ഞ് വരുമ്പോൾ സംസ്ഥാനത്തെ യുവതയെകുറിച്ച് ഉത്കണ്ഠയുണ്ടാവേണ്ടത് സർക്കാരിന്റെ കടമയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി
28 സീറ്റിൽ എട്ടിടത്ത് ജയിച്ചാൽ ശിവരാജ് സിംഗിന് ആശ്വാസമാകും; അഞ്ച് എണ്ണത്തിൽ ജയിച്ചാൽ ഭരണം നിലനിർത്താൻ സ്വതന്ത്ര പിന്തുണ അനിവാര്യതയാകും; 21 സീറ്റിൽ എങ്കിലും ജയിച്ചാൽ മാത്രം കോൺഗ്രസിന് സഖ്യഭരണത്തിലെ പ്രതീക്ഷകൾ; മധ്യപ്രദേശിൽ പോര് കോൺഗ്രസും സിന്ധിയും തമ്മിൽ
മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ; സിന്ധ്യ മാജിക്ക് ഫലം കണ്ടു; ബിജെപി സ്ഥാനാർത്ഥികൾ 18 ഓളം സീറ്റുകളിൽ മുന്നിൽ; കോൺഗ്രസിന് നിലനിർത്താനാകുന്നത് 8 മണ്ഡലങ്ങൾ മാത്രം; ബിഎസ്‌പിയും കരുത്തു കാട്ടി; കൂറുമാറ്റത്തിന്റെ അമിത് ഷാ തന്ത്രം വിജയിക്കുമ്പോൾ
തെരുവിലെ എച്ചിൽ തിരയുന്ന യാചകനെ സഹായിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടിത്തരിച്ച നിമിഷം; 15 വർഷം മുൻപ് കാണാതായ സഹപ്രവർത്തകൻ വഴിയോരത്ത് യാചകന്റെ രൂപത്തിൽ; പൊലീസുകാരെ പേരെടുത്ത് വിളിച്ചതോടെ അമ്പരപ്പും; ഭോപ്പാലിൽ നടന്ന നാടകീയ രംഗങ്ങൾ ഇങ്ങനെ
മധ്യപ്രദേശിൽ നിന്ന് നൂറുട്രക്കുകൾ ഡൽഹിയിലേക്ക്; ഐക്യദാർഢ്യവുമായിസ്ത്രീകളും കുട്ടികളും;നിയമം പിൻവലിക്കാതെ പിന്മാറില്ലെന്ന് കർഷക സംഘടനകൾ; നിർണ്ണായക ചർച്ച ഇന്ന്