You Searched For "മനുഷ്യാവകാശ കമ്മീഷൻ"

സർക്കാരിന്റെ ഒരുകണക്കുപുസ്തകത്തിലും ഇല്ലാതെ 18 വർഷമായി ദുരിതജീവിതം; ഇടമലയാറിന്റെ തീരത്ത് മീൻപിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തിൽ പെട്ട നാലംഗ കുടുംബത്തിന്റെ ദുരവസ്ഥയിൽ വിശദാന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന്
പൊലീസ് മെഡൽ വിതരണത്തിൽ ക്രമക്കേട്: മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു; ആക്ഷേപമുയർന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അന്വേഷണ മികവിനുള്ള മെഡലിൽ; വിവാദാകുന്നത് മഞ്ചേരിയിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അവാർഡ് മാറ്റിയത്
ബാങ്ക് മാനേജർ സ്വപ്‌നയുടെ ആത്മഹത്യ: വിവിധ ബാങ്കുകളിൽ ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത സമ്മർദ്ദം; ടാർഗറ്റ് കൈവരിക്കാൻ സമ്മർദ്ദം ചെലുത്തുന്നത് ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ചിട്ടെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
സംസ്ഥാനത്ത് ആയിരത്തോളം സ്‌കൂളുകളിൽ ഹെഡ്‌മാസ്റ്റർമാരില്ല; 6800 അദ്ധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു; ഒന്നരക്കൊല്ലം മുമ്പ് നിയമനഃശുപാർശ കൈപ്പറ്റിയ ഉദ്യോഗാർത്ഥികൾ പെരുവഴിയിൽ; സർക്കാർ സ്‌കൂളുകൾ നാഥനില്ലാ കളരിയാകുന്നു