You Searched For "മനുഷ്യാവകാശം"

നൈജീരിയയില്‍ ഐസിസ് വേട്ടയുമായി ട്രംപ്; ക്രിസ്മസ് ദിനത്തില്‍ ആകാശത്തു നിന്നും എത്തിയത് ഡെഡ്‌ലി സ്‌ട്രൈക്ക്; തകര്‍ന്ന് തരിപ്പണമായി ഭീകരകേന്ദ്രങ്ങള്‍; ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവര്‍ക്ക് ഇനിയും തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൈജീരിയയില്‍ ഇനിയും ഇടപെടല്‍ സാധ്യത
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം