You Searched For "മന്ത്രി"

ഒരു വർഷം കൊണ്ട് 1 ലക്ഷം സംരംഭങ്ങൾ നുണയിൽ പൊതിഞ്ഞത്! കാസർകോട് മുതൽ തിരുവനന്തപുരം വരെ പട്ടിക പെരുപ്പിച്ചു; 60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്ക് വരെ പുതിയ സംരംഭങ്ങളുടെ പട്ടികയിൽ; പട്ടിക്കടയും ബാർബർ ഷോപ്പും വരെ ലിസ്റ്റിൽ! കള്ളക്കണക്ക് പൊളിഞ്ഞതോടെ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി പി രാജീവ്
വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ്; രജിസ്റ്റർ ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ; വാട്‌സ് ആപ്പിൽ പ്രചരകകുന്ന് തട്ടിപ്പ് സന്ദേശം; വഞ്ചിതരാകരുതെന്ന് മന്ത്രി
കരുവന്നൂർ തട്ടിപ്പ്; രക്ഷാ പാക്കേജിന്റെ അടുത്ത ഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി വാസവൻ; സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐയുടെ നിയന്ത്രണമില്ലെന്നും മന്ത്രി
നന്നായി വായിക്കുന്നയാളാണ്, അതിന് തക്കതായ കണ്ണടയാണ് വാങ്ങിയത്; കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യം; വനിതാ മന്ത്രിയെന്ന നിലയിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം: മന്ത്രി ആർ ബിന്ദു