You Searched For "മമ്മൂട്ടി"

ബിലാലിനായി കാത്തിരിക്കുന്ന ആരാധകരുടെ മുന്നിലേക്ക് മമ്മൂട്ടിയുടെ മറ്റൊരു മാസ് എൻട്രി! ബിലാലിന് മുമ്പ് ഭീഷ്മ പർവ്വവുമായി അമൽ നീരദ്; മമ്മൂട്ടിയുടെ മാസ് ലുക്കുള്ള പോസ്റ്റർ പുറത്തുവിട്ടു
ഞാനും മുരളിയും തമ്മിൽ ഉണ്ടായിരുന്നത് ഒരു ഇമോഷണൽ ലോക്ക്; ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി; മുരളിയെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി; മുരളി അകന്നത് ഏറ്റവും വലിയ വേദന
ഇത് കേരളം...; ഇവിടെയാണ് ഒരു അദ്ധ്യാപകന്റെ കൈവെട്ടി മാറ്റിയത്; സരിതയും സ്വപ്‌നയും കൂടി ഇരുപാർട്ടികളേയും തടവിലാക്കി; ഇവിടെയാണ് സ്വാമി ശരണം വിളിച്ചതിന്റെ പേരിൽ ഓരോ അമ്മമാരും തെരുവിൽ മർദ്ദിക്കപ്പെട്ടത്; താനൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത് സാക്ഷാൽ മമ്മൂട്ടി! ട്രോൾ വീഡിയോ ബിജെപിക്ക് പണിയാകും
മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്;  മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്‌റ്റൈൽ സംഘർഷത്തിനിടെ
ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി; നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി; എല്ലാ കാര്യവും നേരിട്ട് നിയന്ത്രിച്ചു; കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചു; വിമർശകർക്ക് മറുപടിയുമായി റോബർട്ട് ജിൻസ്
ആരാധകരെപ്പോലെ അത്തരമൊരു സിനിമ ഞാനും ആഗ്രഹിക്കുന്നു; ഉടനെയൊന്നും സംഭവിക്കാൻ സാധ്യതയില്ല; ചോദിച്ചാൽ വാപ്പച്ചി പറയും എനിക്ക് നിന്റെയൊന്നും സഹായം വേണ്ട എന്ന്; ആ ചോദ്യത്തിന് മറുപടിയുമായി ദുൽഖർ
വൈറ്റമിൻ മരുന്നും പൾസ് ഓക്‌സീമീറ്ററും പിന്നെ സാനിറ്റൈസറും; ഹൈബിയുടെ മരുന്ന് വിതരണത്തിന് കൈതാങ്ങുമായി മെഗാ സ്റ്റാറും; പിഷാരടിക്കൊപ്പമെത്തി നടനിൽ നിന്നും സാധനങ്ങൾ നേരിട്ട് ഏറ്റുവാങ്ങി എറണാകുളം എംപിയും; മമ്മൂട്ടിയും കോവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങുമ്പോൾ
ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്; ഒരു വഴിയും മുന്നിലില്ല; ഹൃദയം നുറുക്കുന്ന ആ വാക്കുകൾ ഏറ്റെടുത്ത് നടൻ മമ്മൂട്ടി; എം.നാരായണന് ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തു; നന്ദി പറഞ്ഞ് മുൻ എംഎൽഎ; സഹായം നൽകുമെന്ന് സിപിഐയും