You Searched For "മമ്മൂട്ടി"

മോഹൻലാലിന്റെ മുഖത്ത് പതിവ് ചിരി, പക്ഷെ ആ ചിത്രം വിജയിക്കില്ലെന്ന് സുചിത്ര പറഞ്ഞു; ആ മമ്മൂട്ടി ചിത്രം പൊളിയുമെന്ന് പ്രിവ്യു കണ്ടപ്പോഴേ ഉറപ്പായിരുന്നു; ലോക ഒഴിവാക്കിയ കാരണം തുറന്ന് പറഞ്ഞ് നിർമ്മാതാവ്
പ്രേക്ഷകര്‍ക്കും ദൈവത്തിനും മാതാപിതാക്കള്‍ക്കും രാജ്യത്തിനും ജൂറിക്കും നന്ദി; 49 വര്‍ഷം കൂടെ നടന്നവരെ സ്മരിക്കുന്നു; എന്നെ ഞാനാക്കിയ മലയാള സിനിമയോട് നന്ദി പറയുന്നു;  പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു; ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം
എന്റെ ലാലേ...ഞാൻ എന്ത് പറയാൻ; വളരെ സന്തോഷവും അഭിമാനവും തോന്നുന്നു; സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത കലാകാരൻ; ഈ ബഹുമതിക്ക് ശരിക്കും അർഹൻ..!!; ആ അപൂർവ്വ പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം ഇച്ചാക്കയുടെ പോസ്റ്റ്; താരത്തിനെ വാനോളം പ്രശംസിച്ച് നടൻ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ ആശംസ പ്രവാഹം
അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു, അത് മമ്മൂട്ടിയായിരുന്നു; ലോകമറിയാനായി ഒരു കഥ പറയട്ടെ; പ്രിയ പ്രതിഭയ്ക്ക് തുണയായത് പ്രതിഫലമില്ലാതെ; മമ്മൂട്ടി ലോകത്തിന് പ്രിയപ്പെട്ടവനായത് ഇങ്ങനെയുമെന്ന് ജന്മദിനാശംസാകുറിപ്പില്‍ കാതോലിക്കാബാവ
ഞാന്‍ ഔട്ടായേ, എന്നെ എല്ലാവരും ഔട്ടാക്കിയേ എന്ന് ഉറക്കെ കരഞ്ഞ സൂപ്പര്‍സ്റ്റാര്‍! വാ പൊളിച്ച് കണ്ണുപൂട്ടി ഓടി വന്നതിന്റെ പേരില്‍ വഴക്കുകേട്ട ആദ്യഷോട്ട്; വര്‍ഗീയത ഭയന്ന് സജിനായി പേരുമാറ്റിയ കാലം; കഞ്ഞിയും പയറും കഴിച്ച് കോടതിയിലെത്തിയ വക്കീല്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അറിയാക്കഥകള്‍
കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്‍ക്കുന്ന ചിത്രം മമ്മൂട്ടിയുടെ ജോഗിംഗിന് മുമ്പ് എടുത്തത്; രണ്ടാഴ്ചയക്കുള്ളില്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും; ചെന്നൈയിലെ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ എല്ലാവരും അടിപൊളി മൂഡില്‍; മമ്മൂട്ടി വൈകാതെ കൊച്ചിയില്‍ എത്തും
ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ... എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി;  മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു;  സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...;  മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്‍
വളരെ സന്തോഷം.... നന്ദി ദൈവമേ എന്നാണ് പറയേണ്ടത്; ഇച്ചാക്കയുടെ പിറന്നാള്‍ ദിനം ബിഗ് ബോസില്‍ മോഹന്‍ലാല്‍ എത്തുന്നത് പ്രിയപ്പെട്ടവന്റെ ചിത്രം നിറഞ്ഞ ഷര്‍ട്ട് ധരിച്ച്; മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തില്‍ മോഹന്‍ലാലിന് പ്രത്യേക ഡിസൈനര്‍ ഷര്‍ട്ട്; പ്രിയപ്പെട്ടവന്റെ ജന്മദിനം ലാലും ആഘോഷമാക്കുമ്പോള്‍
കടല്‍ നോക്കി കറുത്ത കാറില്‍ ചാരി നില്‍ക്കുന്ന മഹാ നടന്‍; എല്ലാവര്‍ക്കും സര്‍വ്വശക്തനും സ്‌നേഹവും നന്ദിയും; പശ്ചാത്തലത്തില്‍ തിരമാലയുടെ ഇരമ്പല്‍; ആ പോരാട്ടം അതിജീവിച്ചെന്ന് ആദ്യമായി നേരിട്ടറിയിക്കുന്ന സൂപ്പര്‍ താരം; ആ ചിത്രത്തിന് 23 മിനിറ്റില്‍ കിട്ടിയത് 128കെ ലൈക്ക്; തിരിച്ചുവരവ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പ്രഖ്യാപിക്കുമ്പോള്‍