You Searched For "മമ്മൂട്ടി"

വീട്ടിൽ സ്മാർട്ട് ഫോൺ വെറുതെ കിടക്കുന്നുണ്ടോ? സ്മാർട്ട് ഫോൺ, ലാപ്‌ടോപ് തുടങ്ങിയവ നൽകാൻ ആഗ്രഹിക്കുന്നവർ അത് കവറിലാക്കി തൊട്ടടുത്തുള്ള സ്പീഡ് ആൻഡ് സേഫ്  കൊറിയർ ഓഫീസിൽ എത്തിച്ചാൽ മതി; നിർദ്ധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി മമ്മൂട്ടി; കുട്ടികളുടെ കണ്ണീരു തുടയ്ക്കാൻ മെഗാ സ്റ്റാറും
ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും
അറിവിന്റെ സമുദ്രം; കുറച്ചെങ്കിലും ഞാൻ വായിച്ചിരിക്കണം; പുസ്തകങ്ങളുടെ പശ്ചാത്തലത്തിലുള്ള പുതിയ ഫോട്ടോ പങ്കുവച്ച് മമ്മൂട്ടി; പ്രായത്തെ വെല്ലുന്ന സൗന്ദര്യമെന്ന് ആരാധകർ
കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കി മമ്മൂട്ടി;   വൈറലായി വിവാഹഫോട്ടോ സിനിമാതാരങ്ങളും;  പൊക്കമൊക്കെ ഔട്ട് ഓഫ് ഫാഷനായി കേട്ടോ തുടങ്ങി രസകരമായ കമന്റുമായി ആരാധകർ
നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപെട്ട കൈകളിൽ എത്തിക്കും; മമ്മൂട്ടിയുടെ ഈ അഭ്യർത്ഥന ഏറ്റെടുത്ത് സുമനസ്സുകൾ; വിദ്യാമൃതം മാതൃകയെന്ന് മുഖ്യമന്ത്രിയും; ഗാന്ധിഭവനിലേക്കും മെഗാ താരത്തിന്റെ സ്‌നേഹ വായ്പ്
ഭയം കാരണം മമ്മൂക്കയെ വീട്ടിലേക്ക് വിളിച്ചില്ല; ചടങ്ങിന് തൊട്ടുമുൻപ് സുാരജിന്റെ ഫോൺ നിങ്ങൾ മമ്മൂട്ടിയെ വിളിച്ചില്ല അല്ലെ; അനുഭവം പങ്കുവെച്ച് ഗിന്നസ് പക്രു
യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ല; വിവാഹശേഷം നാടകത്തിൽ എത്തിയത് സാമ്പത്തികബുദ്ധിമുട്ട് മൂലം; അമ്മ സംഘടനയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് പുറത്തുനിന്നുള്ളവർ; വിശേഷങ്ങൾ പങ്കുവച്ച് പൊന്നമ്മബാബു
ജോലി വാഗ്ദാനത്തിൽ കബളിപ്പിച്ച് പഠനാവശ്യത്തിനുള്ള മൊബൈൽ തട്ടിയെടുത്ത് അജ്ഞാതൻ; ഷാരോണിന്റെ വേദന മറുനാടനിലൂടെ അറിഞ്ഞ് അതിവേഗ ഇടപെടൽ നടത്തി മെഗാതാരവും; കെയർ ആൻഡ് ഷെയറിലൂടെ മരടിലെ പത്താംക്ലാസുകാരനും സഹോദരിക്കും പുതിയ ഫോൺ; ഇത് മമ്മൂട്ടിയുടെ വിദ്യാമൃതം
ഇന്നെന്റെ സഹോദരൻ സിനിമയിൽ 50 വർഷം പിന്നിട്ടു; മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് മോഹൻലാൽ; 55 സിനിമകളിൽ ഒരുമിച്ച് അഭിനയിക്കാൻ പറ്റിയതിൽ അഭിമാനമെന്നും മോഹൻലാൽ; പ്രിയപ്പെട്ട ലാലിന് നന്ദിയെന്ന് മമ്മൂട്ടിയും
അമ്പതുകൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം; മമ്മൂട്ടിയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ച് ഷാജികൈലാസ്; നടനാകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി, അല്ലെങ്കിൽ സച്ചിനോ യേശുദാസോ ആകുമായിരുന്നുവെന്നും കുറിപ്പ്