Greetingsനിനക്ക് ഈ വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറിവരാനുള്ള അവകാശമുണ്ട്; നീ എന്റെ ഈഡന്റെ മകനാണ്; മലയാള സിനിമാ ലോകത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ മമ്മൂട്ടിയെ കുറിച്ചുള്ള ഹൈബി ഈഡൻ എംപിയുടെ പോസ്റ്റ് വൈറലാകുമ്പോൾമറുനാടന് മലയാളി6 Aug 2021 10:20 PM IST
KERALAMകോവിഡ് മാനദണ്ഡം ലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കി; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്; നടപടി സ്വകാര്യാശുപത്രിയിലെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തതിനെതിരെമറുനാടന് മലയാളി7 Aug 2021 2:07 PM IST
SPECIAL REPORTസത്യം പുറത്തുവരണം... എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി; കബാലിപിള്ളയിൽ നിന്ന് വാങ്ങിയ ഭൂമിയിൽ മെഗാ സ്റ്റാറിന് താൽകാലിക ആശ്വാസം; കുറുഗുഴിപ്പള്ളം ഭൂമി ഇടപാടിൽ നിയമ പോരാട്ടം തുടരുംമറുനാടന് മലയാളി11 Aug 2021 1:14 PM IST
KERALAMചലച്ചിത്ര ലോകത്ത് 50 വർഷം:: സർക്കാർ ആദരിക്കുന്നതിൽ സന്തോഷം; തന്റെ പേരിൽ പണച്ചെലവുള്ള പരിപാടി കോവിഡ് കാലത്ത് വേണ്ടെന്നും മമ്മൂട്ടിമറുനാടന് മലയാളി11 Aug 2021 11:43 PM IST
SPECIAL REPORTകറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ മമ്മൂട്ടി വാങ്ങിയത് 1997ൽ; മെഗാ സ്റ്റാർ കോടതിയെ സമീപിച്ചത് പ്രദേശം വന നിയമത്തിന് കീഴിലുള്ള ചതുപ്പാണെന്ന സിഎൽഎ ഉത്തരവിൽ; 2007ൽ അനുകൂല ഉത്തരവു നേടിയെങ്കിലും വീണ്ടും നിയമ കുരുക്ക്; സ്ഥലം പിടിച്ചെടുക്കുന്നത് ഹൈക്കോടതി വീണ്ടും തടയുമ്പോൾ ആശ്വാസത്തോടെ താരംമറുനാടന് മലയാളി12 Aug 2021 6:27 AM IST
SPECIAL REPORTലോക്ഡൗൺ ദിനത്തിൽ 'ഭീഷ്മ പർവ്വത്തിൽ' എത്തിയത് വ്യാജ യൂത്ത് കോൺഗ്രസ് നേതാവ്; മാസ് വയ്ക്കാതെ അമൽ നീരദിന്റെ സെറ്റിൽ താരമാകാൻ ശ്രമിച്ചത് പച്ചക്കള്ളവുമായി; അംജത് അടൂർ എന്നൊരു സംസ്ഥാന നേതാവില്ലെന്ന് യൂത്ത് കോൺഗ്രസ്; മമ്മൂട്ടി സെറ്റിലെ 'വില്ലനെ' കണ്ടെത്താൻ പൊലീസ്മറുനാടന് മലയാളി12 Aug 2021 12:24 PM IST
Literatureസിനിമയിൽ എത്തിച്ചത് എം ജി രാധാകൃഷ്ണന്റെയും വേണു നാഗവള്ളിയുമായുള്ള ബന്ധം; ഫാൻസുകാരെ പോലെ മോഹൻലാൽ- മമ്മൂട്ടി മത്സരമൊന്നും സിനിമയിൽ ഇല്ല; ഷൂട്ടിങ് സൈറ്റുകളിൽ ലാലേട്ടൻ മമ്മൂക്കയുമായി വീഡിയോ കോളിൽ സംസാരിക്കാറുണ്ട്; സ്പിരിറ്റും നാലു പെണ്ണുങ്ങളും തലവര മാറ്റി; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് നന്ദുമറുനാടന് ഡെസ്ക്12 Aug 2021 3:01 PM IST
KERALAMഒളിമ്പിക്‌സ് പോഡിയത്തിൽപ്പോലും ഇത്രക്ക് വിറച്ചിട്ടില്ല; അപ്രതീക്ഷിത അതിഥിയുടെ സന്ദർശനത്തിന്റെ ഞെട്ടൽ മാറാതെ ശ്രീജേഷ്; ഒളിമ്പിക്‌സ് ഹീറോയേ ഞെട്ടിച്ച് മെഗാ സ്റ്റാറിന്റെ മാസ് എൻട്രിമറുനാടന് മലയാളി12 Aug 2021 4:32 PM IST
KERALAMമമ്മൂട്ടിക്ക് ബിജെപിയുടെ ആദരം; പൊന്നാട അണിയിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻമറുനാടന് മലയാളി12 Aug 2021 8:08 PM IST
Australiaലാലേട്ടൻ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴാണ് ആ സംഭവം; അമ്മേ എന്ന് നിലവിളിച്ച് അദ്ദേഹം ഇരുന്നുപോയി; പിന്നീട് എന്റെ പ്രണയ വിവാഹത്തിന്റെ പേരിൽ ലാലേട്ടൻ പിണങ്ങി; സുരാജിന്റേത് തിരുവനന്തപുരം സ്ലാങ്ങല്ല എന്നും നടൻ നന്ദു അഭിമുഖം രണ്ടാംഭാഗത്തിൽമറുനാടന് മലയാളി13 Aug 2021 4:49 PM IST
Greetingsപുഴുവിൽ നിങ്ങൾ കാണുക വിധേയനിലെ മമ്മൂട്ടിയെ; പുഴുവിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ജേക്‌സ് ബിജോയ്; ചിത്രത്തിന്റെ സംഗിതത്തിനായി കാത്തിരിക്കുകയാണെന്നും ജേക്സ്മറുനാടന് മലയാളി15 Aug 2021 1:27 PM IST
KERALAMമമ്മൂട്ടിക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ; മലയാള സിനിമ മേഖലയിലുള്ളവർ ഗോൾഡൻ വിസയ്ക്ക് അർഹരാവുന്നത് ഇതാദ്യംസ്വന്തം ലേഖകൻ19 Aug 2021 7:27 AM IST