You Searched For "മമ്മൂട്ടി"

ആശുപത്രിയിൽ ചികിൽസ തേടേണ്ട ലക്ഷണമൊന്നുമില്ല; ടിവി കാണലും വായനയുമായി വീട്ടിൽ ക്വാറന്റീൻ കാലം പൂർത്തിയാക്കാൻ മമ്മൂട്ടി; മെഗാ സ്റ്റാർ പൂർണ്ണ ആരോഗ്യവാൻ; ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കും; സിബിഐ അഞ്ചാം ഭാഗം ഷൂട്ടിങ് ഉടൻ തുടങ്ങും
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി; ഒപ്പമെത്തി ഹൈബി ഈഡൻ എംപിയും രമേഷ് പിഷാരടിയും; ഉമയ്ക്ക് കെട്ടിവെക്കാനുള്ള തുക നൽകി ഡോ. ലീലാവതി
മധുവിനെ ആദിവാസി എന്നു വിളിക്കരുത്; ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു; ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെ; മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്; മമ്മൂട്ടിയുടെ ഈ വാക്കുകൾ ആരും കേട്ടില്ല; അട്ടപ്പാടി മധു കൊലക്കേസ് വിചാരണ അട്ടിമറിയിലേക്കോ?
71 ന്റെ നിറവിൽ മലയാളത്തിന്റെ മഹാനടൻ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മലയാളക്കര; ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ വലുതാണ് കർമബന്ധം; കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് മോഹൻലാലിന്റെ ആശംസ
ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാൻ ആലുവാ പാലസിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ആൾക്കൂട്ടത്തിന്റെ നേതാവിന് അവശത ശബ്ദമില്ലായ്മയിൽ പ്രകടം; പിറന്നാൾ കേക്ക് മുറിക്കില്ലെന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല; കേക്ക് മുറിച്ച് അൻവർ സാദത്ത്; മുടിയൊക്കെ നല്ല സ്‌റ്റൈലായല്ലോ, വേഗം സുഖം പ്രാപിച്ച് വാ എന്ന് ആശംസിച്ചു മമ്മൂട്ടിയും
തലസ്ഥാനത്ത് മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം തകൃതി; അംഗത്വം എടുത്തവരിൽ കളിപ്പാൻകുളം സ്വദേശികളായ ഷാരൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും; പോരാത്തതിന് ഒന്നാം പേരുകാരിയായി മിയ ഖലീഫയും; നേമം നിയോജക മണ്ഡലത്തിലെ സെലിബ്രിറ്റികളുടെ നിര കണ്ട് അന്തം വിട്ട് ലീഗ് പ്രവർത്തകർ