You Searched For "മമ്മൂട്ടി"

തലസ്ഥാനത്ത് മുസ്ലിം ലീഗിന്റെ അംഗത്വ വിതരണം തകൃതി; അംഗത്വം എടുത്തവരിൽ കളിപ്പാൻകുളം സ്വദേശികളായ ഷാരൂഖ് ഖാനും ആസിഫ് അലിയും മമ്മൂട്ടിയും; പോരാത്തതിന് ഒന്നാം പേരുകാരിയായി മിയ ഖലീഫയും; നേമം നിയോജക മണ്ഡലത്തിലെ സെലിബ്രിറ്റികളുടെ നിര കണ്ട് അന്തം വിട്ട് ലീഗ് പ്രവർത്തകർ
ഡിസ്റ്റർബൻസ് ആയാ??..ഡിസ്റ്റർബൻസ് ആവണം..അയാം ടോണി  കുരിശിങ്കൽ! മനം നിറയെ ചിരിച്ച് മലയാളി മദ്രാസ് മെയിൽ കയറിയിട്ട് ഇന്നേക്ക് 33 വർഷം; നമ്പർ 20 മദ്രാസ് മെയിലിന്റെ 33 വർഷങ്ങൾ സഫീർ അഹമ്മദ് എഴുതുന്നു
രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് ഞാനും തടിച്ചതല്ലേ എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്‌ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾ
പ്രിയ സുഹൃത്തിന്റെ ഭൗതിക ശരീരത്തിനൊപ്പം അവസാന നിമിഷം വരെയും ഇരുന്ന് മമ്മൂട്ടി; സങ്കടം കടിച്ചമർത്തി ചുവന്നു കലങ്ങിയ കണ്ണുകളുമായുള്ള മമ്മൂട്ടിയുടെ നിൽപ്പ് ആരാധകരിലും നൊമ്പരമായി
ഇന്നസെന്റ് പോയപ്പോൾ ഒരാളല്ല നമ്മെ വിട്ടു പോയത്  ഒത്തിരിപ്പേരാണ്; ഒരാൾക്ക് പലതാകാൻ പറ്റില്ല; പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങൾ പങ്കിടാനും സാധിച്ചു; മമ്മൂട്ടിയുടെ ദീർഘമായ അനുസ്മരണ കുറിപ്പ്
യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവുമായി നടൻ മമ്മൂട്ടി; ഫാമിലി കണക്ട് അഭിമാന പദ്ധതിയെന്ന് ഇന്ത്യൻ സ്ഥാനപതി
ഡ്രൈവറായ അപ്പൻ മമ്മൂട്ടിയുടെ കട്ട ഫാൻ;  മമ്മൂക്കയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചതിൽ വിൻസിയും അലോഷ്യസും ഡബിൾ ഹാപ്പി; പുരസ്‌കാര ദാനത്തിന് പോകുമ്പോൾ നേരിട്ട് കാണാമെന്ന പ്രതീക്ഷയും; വിൻസിയെ സ്വപ്ന ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് ലാൽജോസ്