You Searched For "മയക്കുമരുന്ന്"

ഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിച്ച് കണ്ടുരസിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷത്തിനിടെ വീട്ടില്‍ വച്ച് ഭാര്യയെ പീഡിപ്പിച്ചത് 50 ഓളം പേര്‍; ഡൊമിനിക് പെലിക്കോട്ട് ഇനി പരോളില്ലാതെ 20 വര്‍ഷം ജയിലില്‍; 50 ഓളം കൂട്ടുപ്രതികളും; തല ഉയര്‍ത്തി കോടതിയില്‍ എത്തി ഗിസലെ
ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; കണ്ണൂർ സ്വദേശി പിടിയിൽ; മയക്കുമരുന്ന് കടത്തിയിരുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും; പോലീസ് പിടിച്ചെടുത്തത് 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവും
കോടതി ജാമ്യം റദ്ദാക്കിയ കൊലക്കേസ് പ്രതി വീണ്ടും മയക്കുമരുന്നു സഹിതം പിടിയില്‍; അറസ്റ്റിലായത് മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അടക്കം രണ്ടുപ്രതികള്‍
മയക്കുമരുന്ന് ഉപയോഗവും, പീഡോഫീലിയയും വ്യഭിചാരവും വര്‍ധിച്ചിട്ടും മത നേതൃത്വം ഇടപെടാത്തത് എന്തേ? പാക് പെണ്‍കുട്ടിയുടെ ചോദ്യത്തിനുമുന്നില്‍ ബബ്ബബയടിച്ച് വിവാദ മത പ്രഭാഷകന്‍; സാക്കിര്‍ നായിക്കിനെ നിര്‍ത്തി പൊരിച്ച പല്‍വാഷ വൈറലാവുമ്പോള്‍!
മയക്കുമരുന്ന് നല്‍കി ഭാര്യയെ ഉറക്കിയശേഷം, പുരുഷന്‍മാരെ വിളിച്ചുവരുത്തി റേപ്പ് ചെയ്യിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷം നീണ്ട പീഡനത്തിലെ പ്രതികള്‍ 50 ഓളം പേര്‍; റേപ്പ് കേസില്‍ ഞെട്ടി ഫ്രാന്‍സ്!
ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് ലഹരി മരുന്ന് കടത്ത് തകൃതി; രാജ്യാന്തര മയക്കുമരുന്ന് സംഘമായ കോനാ ഗോൾഡിലെ അംഗങ്ങൾ പിടിയിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിദേശ ടൂറിസ്റ്റുകൾ എന്ന വ്യാജേന കൊച്ചിയിൽ കറങ്ങിയവരുടെ പക്കൽ നിന്നും കണ്ടെത്തിയത് നാലു കോടിയുടെ ലഹരി
മയക്കുമരുന്നുമായി സിംഗപ്പൂരിൽ പിടിയിലായ ബ്രിട്ടീഷ് പൗരത്വമുള്ള സിംഗപ്പൂർ വംശജന് 20 വർഷം തടവ്; അപ്പീൽ നഷ്ടമായപ്പോൾ കെട്ടിയിട്ട് ചൂരൽ കഷായം; പ്രതിഷേധവുമായി ബ്രിട്ടൻ