You Searched For "മരണം"

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ്; ആർ.ഡി.ഒ.യുടെ അനുമതി ലഭിച്ചാൽ റിഫയുടെ മൃതദേഹം പുറത്തെടുക്കും; വ്‌ളോഗറുടെ മരണത്തിലെ ദുരൂഹത നീക്കാൻ നടപടികളുമായി അന്വേഷണ സംഘം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റിലേക്ക് ഉടൻ കടക്കില്ല
കാസർകോട്ടെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ലയെന്ന് സ്ഥിരീകരിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരുടെയും നില ഗുരുതരമല്ല; ഷവർമ കഴിച്ച് ചികിത്സ തേടിയത് അമ്പതോളം പേർ
കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല; യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്
ഷഹാനയെ കാണാതായത് ശനിയാഴ്‌ച്ച ഉച്ചയോടെ; പൊലീസും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ കോളിക്കടവ് പുഴയിൽ മൃതദേഹം കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി   
ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ മാതാവ് നോക്കാൻ പറഞ്ഞു വിട്ടത് ഡ്രൈവറെ; വീട്ടിലെത്തിയപ്പോൾ കണ്ടത് കിടപ്പു മുറിയിൽ മൃതദേഹം; ഇന്ന് വിദേശത്തേക്ക് മടങ്ങാനിരുന്ന യുവാവ് വീട്ടിൽ മരിച്ച നിലയിൽ