SPECIAL REPORTമറഡോണയെ എത്തിച്ച് ഇമേജുയര്‍ത്തിയ 'ബോച്ചെ'; മെസിയെത്തുമ്പോള്‍ വീണ്ടും നല്ല കാലം തെളിയുമെന്ന പ്രതീക്ഷയില്‍ 'പിവി'; അര്‍ജന്റീനയെ കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ ഫാന്‍സ് വോട്ടുകളുടെ ഏകീകരണ ലക്ഷ്യമോ? കേരളം പിടിക്കാന്‍ 'ഫുട്ബോള്‍ മതവും' പരീക്ഷണത്തിലേക്ക്; 2025ല്‍ ലോക ചാമ്പ്യന്മാര് എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 7:15 AM IST