You Searched For "മലപ്പുറം"

പ്രദേശത്തെ ഒരു മുസ്ലിം കാരണവർ മരിച്ചു; ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ റദ്ദാക്കി ഭാരവാഹികൾ; തീരുമാനത്തെ അഭിനന്ദിച്ച് മഹല്ല് കമ്മിറ്റി; മലപ്പുറത്ത് നിന്നും വീണ്ടും മതസൗഹാർദത്തിന്റെ നന്മ നിറഞ്ഞ ഒരു വാർത്തകൂടി
ഭാര്യ ആണെങ്കിൽ എപ്പൊ വരും എപ്പൊ വരും എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു; ഞാൻ ആണേൽ ഒന്നുമറിയാതെ അരീക്കോട് ക്യാമ്പിലും; പോവുകയാണ് ഞാൻ, നിസ്സഹായനായി: മലപ്പുറത്ത് കത്തെഴുതി വച്ച ശേഷം പൊലീസുകാരനെ കാണാതായി; മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം എന്നാക്ഷേപം
സമസ്ത വേദിയിലെ പെൺവിലക്കുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മലപ്പുറത്തെ സ്‌കൂളിനെതിരെ തിരിയുന്നത്; കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രം പ്ലക്കാർഡ് പിടിക്കുകയാണ് ചില പ്രബുദ്ധ സംഘടനകൾ; ആരോപണവുമായി കെ.സി.ബി.സി
മലപ്പുറത്ത് പുതിയതായി ആരംഭിച്ച സഹകരണ സംഘങ്ങളെല്ലാം ഇടതുമയം; നടത്തിപ്പിന് അനുമതി നൽകിയത് ഇടതുപക്ഷവുമായി  ബന്ധമുള്ള കൂട്ടായ്മകൾക്ക്; സംഘങ്ങളുടെ തലപ്പത്ത് ഭൂരിപക്ഷവും ഇടത് അനുഭാവികളാണെന്നും ആരോപണം
മലപ്പുറത്ത് നിന്ന് കുട്ടിയെ കാണാതായത് അഞ്ച് ദിവസം മുൻപ്; തിരച്ചിലിനിടെ കണ്ടത് കോഴിക്കോട് റെയിൽവേ് സ്റ്റേഷനിൽ വച്ച് അപരിചതൻ കുട്ടിയെയും കൂട്ടിപോകുന്നത്; വീട്ടുകാർ വിവരം അന്വേഷിച്ചപ്പോൾ മറുപടി കുട്ടിയുടെ അമ്മയ്ക്ക് അസുഖമാണെന്നും;കുട്ടിയെ  തട്ടിക്കൊണ്ടുപോയ ആൾ വന്നുപെട്ടത് പിതാവിന്റെ മുന്നിൽ