You Searched For "മലയാളികള്‍"

കുവൈറ്റിലെ ബാങ്കുകള്‍ പാഠം പഠിച്ചു; കോടികള്‍ വായ്പ എടുത്ത് മറ്റുരാജ്യങ്ങളിലേക്ക് മുങ്ങിയ 1425 മലയാളികള്‍ക്ക് എതിരെ അന്വേഷണം; തട്ടിയെടുത്തത് 700 കോടി; ഗള്‍ഫ് ബാങ്ക് കുവൈറ്റിനെ പറ്റിച്ച് മുങ്ങിയവരില്‍ 700 മലയാളി നഴ്‌സുമാരും; കേരളത്തിലും കേസ്; മലയാളികള്‍ക്ക് ലോണ്‍ നല്‍കാന്‍ മടിച്ച് കുവൈറ്റിലെ ബാങ്കുകള്‍
യുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്‌സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്‌സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?
ലഡാക്കില്‍ 56 വര്‍ഷം മുന്‍പുണ്ടായ എയര്‍ ഫോഴ്സ് വിമാന അപകടം; കാണാതായവരില്‍ രണ്ടു മലയാളികള്‍ കൂടി; പത്തനംതിട്ട കാട്ടൂരുകാരന്‍ തോമസിനെയും കോട്ടയത്തുകാരന്‍ രാജപ്പനെയും കാത്ത് ബന്ധുക്കള്‍