You Searched For "മഴ"

തൃശ്ശൂരിൽ മിന്നൽ ചുഴലി; വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; ഇടുക്കിയിലും കാലവർഷം ശക്തം; മുല്ലപ്പെരിയാറിൽ അതിവേഗം വെള്ളം നിറയുന്നു; ഇടുക്കിയിലും നീരൊഴുക്ക് ശക്തം; കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് ആശങ്കാജനകം; മലമ്പുഴ തുറന്നതോടെ ഭാരതപ്പുഴയുടെ തീരത്തും ജാഗ്രത; മഴയിൽ കനത്ത കൃഷി നാശവും; നാലു നാൾ കൂടി മഴ എന്ന് പ്രവചനവും; അതീവ ജാഗ്രതയിൽ കേരളം
ജൂലൈ 27 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത അനിവാര്യമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
മഴ ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞാൽ ഈർപ്പം നീരാവിയായി മാറി മേഘരൂപവത്കരണം വേഗത്തിലാകുന്നു; പോരാത്തതിന് ചക്രവാത ചുഴിയും വില്ലനായി; മഴക്കെടുതികൾ കൂടാൻ കാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതെന്ന് വിലയിരുത്തൽ; പെയ്തിറങ്ങുന്നത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ; പ്രളയ ഭീതി ശക്തം
കനത്ത മഴ തുടരവേ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും; തീവ്ര മഴയ്ക്കു ശമനം വന്നതോടെ ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ അതീവ ജാഗ്രത; ഞായറാഴ്ച വരെ മഴ തുടരും; കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം തുടരുമ്പോൾ
മഴമുന്നറിയിപ്പിൽ വീഴ്ചയെന്ന് പ്രതിപക്ഷം; ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലെന്ന് വി ഡി സതീശൻ; മലയോര ജില്ലകളിൽ ഹൈആൾട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് സ്ഥാപിക്കുമെന്ന് സർക്കാർ; കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ
ന്യൂസൗത്ത് വെയ്ൽസിൽ പേമാരി തുടരുന്നു; പലയിടങ്ങളിലും വെള്ളപ്പൊക്കം; സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ റദ്ദാക്കിയത് നൂറ് കണക്കിന് സർവ്വീസുകൾ