SPECIAL REPORTമഴ ഒഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞാൽ ഈർപ്പം നീരാവിയായി മാറി മേഘരൂപവത്കരണം വേഗത്തിലാകുന്നു; പോരാത്തതിന് ചക്രവാത ചുഴിയും വില്ലനായി; മഴക്കെടുതികൾ കൂടാൻ കാരണം കൂമ്പാരമേഘങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിച്ചതെന്ന് വിലയിരുത്തൽ; പെയ്തിറങ്ങുന്നത് അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന അതിതീവ്രമഴ; പ്രളയ ഭീതി ശക്തംമറുനാടന് മലയാളി2 Aug 2022 6:43 AM IST
SPECIAL REPORTകനത്ത മഴ തുടരവേ ജലനിരപ്പ് 2375.53 അടിയായി ഉയർന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്; ജലനിരപ്പ് 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും; തീവ്ര മഴയ്ക്കു ശമനം വന്നതോടെ ഏഴു ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചുമറുനാടന് മലയാളി3 Aug 2022 11:51 AM IST
SPECIAL REPORTബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി8 Aug 2022 6:48 AM IST
Uncategorizedയുഎഇയിൽ വിവിധ സ്ഥലങ്ങളിൽ വീണ്ടും മഴ; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം; ശക്തമായ പൊടിക്കാറ്റിനും മുന്നറിയിപ്പ്മറുനാടന് മലയാളി20 Aug 2022 7:19 PM IST
SPECIAL REPORTമലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത; കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ അതീവ ജാഗ്രത; ഞായറാഴ്ച വരെ മഴ തുടരും; കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; കാലവർഷം തുടരുമ്പോൾമറുനാടന് മലയാളി25 Aug 2022 6:25 AM IST
KERALAMസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ26 Aug 2022 8:59 AM IST
SPECIAL REPORTമഴമുന്നറിയിപ്പിൽ വീഴ്ചയെന്ന് പ്രതിപക്ഷം; ഓരോ ജില്ലയിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലെന്ന് വി ഡി സതീശൻ; മലയോര ജില്ലകളിൽ ഹൈആൾട്ടിറ്റിയൂഡ് റെസ്‌ക്യു ഹബ് സ്ഥാപിക്കുമെന്ന് സർക്കാർ; കുടയത്തൂർ ഉരുൾപൊട്ടലിന് സാധ്യതയില്ലാതിരുന്ന പ്രദേശമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽമറുനാടന് മലയാളി30 Aug 2022 10:42 AM IST
KERALAMചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും; ഞായറാഴ്ചവരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴസ്വന്തം ലേഖകൻ1 Sept 2022 9:34 AM IST
KERALAM48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ചുദിവസം പരക്കെ മഴയെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി7 Sept 2022 11:44 AM IST
POETRYന്യൂസൗത്ത് വെയ്ൽസിൽ പേമാരി തുടരുന്നു; പലയിടങ്ങളിലും വെള്ളപ്പൊക്കം; സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടതോടെ റദ്ദാക്കിയത് നൂറ് കണക്കിന് സർവ്വീസുകൾസ്വന്തം ലേഖകൻ23 Sept 2022 2:48 PM IST
Sportsറൺമഴയും വിക്കറ്റ് മഴയും പ്രതീക്ഷിച്ച ഗ്രൗണ്ടിൽ പെയ്തത് തോരാമഴ ; ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ഉൾപ്പടെ ഇന്നത്തെ രണ്ട് മത്സരവും ടോസുപോലും ഇടാതെ ഉപേക്ഷിച്ചു; മെൽബണിൽ മേൽക്കൂര ഉണ്ടായിട്ടും ഉപയോഗിക്കാത്തതിനെതിരെ മൈക്കൽ വോൺ രംഗത്ത് ; കുട ചൂടിയ ട്രോഫിയുടെ ചിത്രം പങ്കുവെച്ച് ആരാധകരുടെ പ്രതിഷേധവുംസ്പോർട്സ് ഡെസ്ക്28 Oct 2022 5:21 PM IST
Uncategorizedബംഗാൾ ഉൾക്കടലിലെ ന്യൂനമർദം: തമിഴ്നാട്ടിൽ അതിശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുമറുനാടന് ഡെസ്ക്11 Nov 2022 10:58 AM IST