You Searched For "മഴ"

മാൻഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; പുതുച്ചേരിയിൽ മഴയിലും കടൽക്ഷോഭത്തിലും എട്ട് വീടുകൾ ഒലിച്ചു പോയി: 25 വിമാനങ്ങൾ റദ്ദാക്കി: 11 എണ്ണം മണിക്കൂറുകളോളം വൈകി
വരും മണിക്കൂറിൽ തലസ്ഥാനമടക്കം സംസ്ഥാനത്തെ 2 ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റുമെന്നും മമുന്നറിയിപ്പ്; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ നാലുദിവസം മുൻപ് രൂപംകൊണ്ട ചക്രവാതം കേരളത്തെ സാരമായി ബാധിക്കില്ല; ചുഴലിയുടെ സ്വാധീനത്തിലുണ്ടാകുന്ന മഴയ്ക്കു ശേഷം മഴയില്ലാത്ത ദിവസങ്ങൾക്കുള്ള സാധ്യത; കടലിൽ ഉയർന്ന തിരമാലയ്ക്കും സാധ്യത; വടക്കൻ ജില്ലകളിൽ മഴ എത്തുന്നത് ആശ്വാസം
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; ചിലയിടങ്ങളിൽ വ്യാപക നാശനഷ്ടം; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു; ഇരുവഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായി; വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മ മരിച്ചു; കാസർകോട് ജില്ലയിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി